Browsing: GULF

മനാമ: ബഹ്റൈന്റെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും ഗള്‍ഫ് വിപണിയിലെ വ്യാവസായിക, വാണിജ്യ മേഖലകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുടെ ഒരു പാക്കേജ് ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ്…

മനാമ: ബി.ഡി.എഫ്. ആശുപത്രിക്കും കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിക്കും ആരോഗ്യ സംരക്ഷണ നിലവാരത്തിലും മികവിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എന്‍.എച്ച്.ആര്‍.എ) ഡയമണ്ട്…

മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പടിഞ്ഞാറന്‍ ആപ്രണില്‍ ഒരു വിമാന അറ്റകുറ്റപ്പണി, ഓവര്‍ഹോള്‍ (എം.ആര്‍.ഒ) സംവിധാനം സ്ഥാപിക്കനുള്ള താല്‍പര്യപത്രത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും (ബി.എ.സി)…

മനാമ: 2025ലെ ആദ്യപാദത്തില്‍ ബഹ്‌റൈനിലെ ചില്ലറ വില്‍പനയില്‍ രണ്ടു ശതമാനം വര്‍ധന കൈവരിച്ചതായി ജി.സി.സി. റീട്ടെയില്‍ വിപണിയെക്കുറിച്ചുള്ള ആല്‍പെന്‍ കാപ്പിറ്റല്‍ പഠനം വ്യക്തമാക്കുന്നു.2028ലെത്തുമ്പോള്‍ ഇത് ഏകദേശം മൂന്നു…

മനാമ: ബഹ്‌റൈനിലെ ഉമ്മുല്‍ഹസമിലെ ഒരു പാര്‍ക്കില്‍വെച്ച് 17കാരനെ ആക്രമിച്ച് താടിയെല്ല് തകര്‍ത്ത കേസില്‍ ഹൈ ക്രിമിനല്‍ കോടതി ഒരു 16കാരന് ഒരു വര്‍ഷവും ഇതിനു സഹായിച്ച ഒരു…

മനാമ: മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വം നിലനില്‍ക്കാന്‍ പലസ്തീന് രാഷ്ട്രപദവി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.ഇന്റര്‍നാഷണല്‍…

കെയ്റോ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ…

മനാമ: ബഹ്‌റൈനില്‍ കളഞ്ഞുകിട്ടിയ സി.പി.ആര്‍. കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയ 43കാരനായ ബംഗ്ലാദേശിക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം…

മനാമ: നവംബര്‍ അഞ്ചിന് വൈകുന്നേരം ബഹ്‌റൈന്റെ ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് ദെറ അല്‍ അസ്ഫൂര്‍ അറിയിച്ചു.ഭൂമിയോട് ഏറ്റവുമടുത്തുള്ള ഭ്രമണപഥത്തിന്റെ ‘പെരിജി’യില്‍ (ഏതാണ്ട് 3,56,840 കിലോമീറ്റര്‍…

മനാമ: വിദേശ തൊഴിലാളികളെ ബഹ്‌റൈനില്‍നിന്ന് തിരിച്ചയയ്ക്കാനുള്ള ചെലവ് വഹിക്കുന്നതില്‍നിന്ന് തൊഴിലുടമകളെ ഒഴിവാക്കിക്കൊണ്ടുള്ള തൊഴില്‍ നിയമ ഭേദഗതി നിര്‍ദേശം പുനഃപരിധിക്കാന്‍ പാര്‍ലമെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കരട് ഭേദഗതി കിരീടാവകാശിയും…