Browsing: BAHRAIN

മനാമ: മാര്‍ക്കറ്റുകള്‍ ശുചിത്വത്തോടെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിലെ സതേണ്‍ മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു.ഈസ്റ്റ് റിഫയിലെ അല്‍ ഹാജിയാത്ത് സ്ട്രീറ്റിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍…

മനാമ: ബഹ്‌റൈനില്‍ സെപ്റ്റംബര്‍ 7ന് അഞ്ചു മണിക്കൂര്‍ സമയം പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ അലി അല്‍ ഹജിരി അറിയിച്ചു.വൈകുന്നേരം 6.27ന് ചന്ദ്രന്‍ ഭൂമിയുടെ പെന്‍ബ്രല്‍ നിഴലിലേക്ക്…

മനാമ: ബഹ്‌റൈനില്‍ ടിക് ടോക്കില്‍ അശ്ലീല കണ്ടന്റ് പങ്കുവെച്ച കേസില്‍ ദമ്പതികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.ഒരു വര്‍ഷം തടവും 200…

മനാമ: ബഹ്‌റൈനില്‍ 16കാരിയ വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും ലൈംഗികമായി പീഡിപ്പിച്ചതിന് രണ്ടു പേര്‍ പ്രതികളായ കേസില്‍ വിചാരണ തുടങ്ങി.നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ…

മനാമ: നിയമം ലംഘിക്കുന്ന ട്രക്കുകളെ നിരീക്ഷിക്കാനും പിഴ ചുമത്താനും ബഹ്‌റൈനിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു.പൊതുനിരത്തുകളില്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും വീഴുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.…

മനാമ: ഈജിപ്തിലെ തീരദേശ നഗരമായ അല്‍ അലമൈനിലേക്ക് സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ അറിയിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍…

മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില്‍ ബഹ്റൈനിലെയും മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആശംസകള്‍ നേര്‍ന്നു.പ്രവാചകന്റെ ജീവിതത്തിലും പാഠങ്ങളിലും…

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഈജിപ്ത് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍, പുരാവസ്തുക്കളിലും മ്യൂസിയങ്ങളിലും സഹകരണം സംബന്ധിച്ച് ബഹ്റൈന്‍…

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് മികച്ച പ്രതികരണംരാജ്യത്തിന്റെ ഏകീകൃത പ്ലാറ്റ്ഫോമായ haj.gov.bh വഴി 12,126ലധികം പേര്‍ ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി സുപ്രീം…

കെയ്‌റോ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇന്ന് ഈജിപ്തില്‍നിന്ന് തിരിച്ച് പുറപ്പെട്ടു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായും…