Browsing: BAHRAIN

മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി  ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന “പ്രവാചകൻ്റെ വഴിയും വെളിച്ചവും” എന്ന കാമ്പയിന്റെ ഭാഗമായി മുഹറഖ് യൂണിറ്റ് സൗഹൃദ സംഗമം സംഘടിപ്പിച്ചു.   ഫ്രൻ്റ്സ്  വൈസ്…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 27 ന് നടത്തിയ 15,553 കോവിഡ് ടെസ്റ്റുകളിൽ 50 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 13 പേർ പ്രവാസി തൊഴിലാളികളാണ്. 32 പുതിയ…

മനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കിംഗ് ഖാലിദ് ബിൻ ഹമദ് ലീഗ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ജേർസി പ്ര​കാ​ശ​നം ചെയ്തു. പ്രമുഖ…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 26 ന് നടത്തിയ 14,327 കോവിഡ് ടെസ്റ്റുകളിൽ 27 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 6 പേർ പ്രവാസി തൊഴിലാളികളാണ്. 21 പുതിയ…

മനാമ: മിഡിൽ ഈസ്റ്റ് ഹരിത പദ്ധതിക്ക് ബഹ്റൈന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രിയും, കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്…

മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു. തങ്ങളുടെ നാടിനെ പറ്റിയുള്ള വിവരണം സ്വന്തം ശബ്ദത്തിൽ…

മനാമ: ബഹ്‌റൈനിൽ 3 മുതൽ 11 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സിനോഫാം വാക്സിൻ അംഗീകരിച്ചു. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും ബുധനാഴ്ച (ഒക്ടോബർ 27) മുതൽ…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 25 ന് നടത്തിയ 14,053 കോവിഡ് ടെസ്റ്റുകളിൽ 37 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 8 പേർ പ്രവാസി തൊഴിലാളികളാണ്. 24 പുതിയ…

മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷനും ദിശ സെന്ററും സംയുതമായി സംഘടിപ്പിക്കുന്ന   “പ്രവാചകൻ്റെ വഴിയും വെളിച്ചവും ” എന്ന കാമ്പയിൻ്റെ ഭാഗമായി മനാമ ഏരിയ വനിതാ വിഭാഗം…

മനാമ: ബഹ്‌റൈനിലെ 2019-2020 വർഷത്തെ മൊത്തത്തിലുള്ള സ്​​ത്രീ പു​രു​ഷ അ​നു​പാ​ത സൂചിക 69 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2017 മുതൽ…