Browsing: BAHRAIN

മനാമ: ബഹ്‌റൈനിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ വാർഷിക ആർട്ട് കാർണിവൽ വിജയകരമായി നടത്തിയ ശേഷം, ഈ വർഷം ഐ സി ആർ എഫ് സ്പെക്ട്ര…

മനാമ: സാമൂഹ്യ പ്രവർത്തകനും മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ സ്ഥാപകരിൽ ഒരാളായ സിയാദ് ഏഴംകുളത്തിന്റെ സഹോദരനും മുൻ ബഹ്‌റൈൻ പ്രവാസിയുമായിരുന്ന ഡോക്ടർ ശരീഫ് ഹുസൈന്റെ വേർപാടിൽ മൈത്രി…

മ​നാ​മ: കോ​വി​ഡ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി‍െൻറ പേ​രി​ൽ നോർത്തേൺ ഗവർണറേറ്റിലെ രണ്ട് റ​സ്​​റ്റാ​റ​ന്‍റു​ക​ൾ അ​ട​ച്ചി​ടാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു. യെ​ല്ലോ ലെ​വ​ലിൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത്​ നി​യ​മ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആഭ്യന്തര മന്ത്രാലയം,…

മനാമ: പൊതുവിദ്യാഭ്യാസ മേഖലയെ പൂർണമായി ബഹ്‌റൈൻ വൽക്കരിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. പ്രവാസി അധ്യാപകരെ മാറ്റി യുവാക്കളായ ബഹ്‌റൈനികളെ നിയമിക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് അൽ…

മനാമ: പ്രത്യാശയുടേയും ശാന്തിയുടേയും ദൂത് വിളംബരം ചെയ്ത് ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ക്രിസ്തുമസ് കരോൾ സർവീസ് ‘ഹോപ് ഈസ് ബോൺ’ ഡിസംബർ 24ാം തീയതി…

മനാമ: ലോകമെങ്ങും യേശുക്രിസ്തുവിന്റെ തിരു ജനനം ആഘോഷിക്കുന്ന വേളയില്‍ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും ജനനപെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഇടവക വികാരി റവ. ഫാദര്‍…

മനാമ: സൗദിയിലെ ഉംറ തീർഥാടനത്തിനുള്ള ഔദ്യോഗിക ഓൺലൈൻ ട്രാവൽ ഏജൻസിയായി അക്​ബർ ട്രാവൽസിന്​ സൗദി ഹജ്ജ്​, ഉംറ മന്ത്രാലയത്തി​ന്‍റെ അംഗീകാരം. ഹജ്ജ്​, ഉംറ തീർഥാടകർക്ക്​ നൽകുന്ന മികച്ച…

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയുടെ ഭാര്യാമാതാവും, പരേതനായ ഒരുമനയൂർ മുത്തമാവ് VK. മൊയ്തുണ്ണി ഹാജിയുടെ പത്നിയുമായ കയ്യുമ്മ ഹജ്ജുമ്മ ഇന്നലെ മരണപ്പെട്ടു. 88…

മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 89 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം (2021 ഡിസംബർ 24 തീയതി-വെള്ളിയാഴ്ച) വൈകുന്നേരം 7.30ന്  എസ്. എൻ.…

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. 75 -…