Browsing: BAHRAIN

മനാമ: ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു. ദിനേശ് കുറ്റിയിൽബഹ്‌റൈനിൽ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും…

മനാമ: ഐ വൈ സി സി ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം രഞ്ജിത്ത് കുരുവിളക്ക്…

മനാമ: കേരള മുസ്‌ലിം നവോത്ഥാനം ചരിത്രവും ദർശനവും എന്ന ബൃഹദ്‌ ഗ്രന്ഥം ബഹ്‌റൈൻ തല വരിചേർക്കൽ ആരംഭിച്ചു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ ബഷിർ മദനി അബ്ദുൽ…

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഇടവകദിനാഘോഷവും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓണ്‍ ലൈനായി നടത്തി. ഇടവക…

മനാമ: ദേശീയ പോർട്ടലായ www.bahrain.bh വഴി ഈ വർഷം 361,250 ഐഡി കാർഡ് ഇടപാടുകൾ നടന്നതായി പ്രഖ്യാപിച്ചു. മൊത്തം ഓൺലൈൻ ഇടപാടുകളുടെ 62 ശതമാനമാണ് ഇത്. മൊത്തത്തിൽ…

മനാമ: ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു. മുൻ ബഹ്‌റൈൻ പ്രവാസിയായിരുന്ന ദിനേശ് കുറ്റിയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ…

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി അനു ജെക്ഷിൽ സെൽവകുമാർ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.  പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല സൃഷ്ടി നടത്തിയാണ്  ഇന്ത്യ ബുക്ക്…

മ​നാ​മ: കോ​വി​ഡ്​ വാ​ക്​​സി​നും ബൂ​സ്​​റ്റ​ർ ഡോ​സും ന​ൽ​കു​ന്ന ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളു​ടെ പ​ട്ടി​ക ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തു​ക്കി. യോ​ഗ്യ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​തെ​ത​ന്നെ നി​ശ്ചി​ത ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ…

മനാമ: ബഹ്റൈനി കാർഷികവിളകൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കുന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുറന്നു. ‘ന​മ്മു​ടെ ഭ​ക്ഷ​ണം… ന​മ്മു​ടെ ആ​രോ​ഗ്യം’ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ കാ​ർ​ഷി​ക…

മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു.   ആഘോഷങ്ങളുടെ ഭാഗമായി  വിദ്യാർത്ഥികൾക്കായി നിരവധി ഭാഷാ സാംസ്കാരിക പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്‌കൂൾ  അറബിക് വകുപ്പ്…