Browsing: BAHRAIN

മനാമ: അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില ന്യായീകരിക്കാനാവാത്ത വിധം വർധിപ്പിക്കുന്നതിനെതിരെ ചില്ലറ വ്യാപാര വിപണികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ പ്രാബല്യത്തിൽ വന്ന മൂല്യവർധിത നികുതി വർധന ചൂഷണം ചെയ്യരുതെന്ന്…

മ​നാ​മ: കോ​വി​ഡ്-19 ആ​ന്‍റി​വൈ​റ​ൽ മ​രു​ന്നാ​യ പാ​ക്സ്​​ലോ​വി​ഡി​​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത്​​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) അ​നു​മ​തി ന​ൽ​കി. രോ​ഗ​ല​ക്ഷ​ണം ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള, 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​…

മനാമ: പ്രമുഖ നാടക നടനും ബഹ്‌റൈൻ പ്രവാസിയും ആയിരുന്ന വടകര സ്വദേശി ദിനേശ് കുറ്റിയിലിന്റെ അകാല നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ്‌ (JCC) അനുശോചനം…

മനാമ: പ്രശസ്ത നാടക കലാകാരനും ബഹ്റൈൻ വടകര സഹൃദയവേദിയുടെ സജീവ പ്രവർത്തകനുമായിരുന്ന ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ സഹൃദയവേദിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. സംഘടനയുടെ ആക്ടിംഗ് പ്രസിഡണ്ട്…

മനാമ: ബഹ്‌റൈനിൽ മൂല്യവർധിത നികുതി വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് വാറ്റ് വർദ്ധിപ്പിക്കുന്നത്. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന…

മനാമ: പുതുവർഷത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ. ബഹ്‌റൈനിൽ പുതുവർഷത്തിന് തുടക്കമിട്ടത് അവന്യൂസിനടുത്തുള്ള മിന്നുന്ന വെടിക്കെട്ട് പ്രദർശനത്തോടെയാണ്. പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിലുടനീളം സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പോലീസ്…

മനാമ: ബഹ്‌റൈനിൽ ഡിസംബർ 31 ന് നടത്തിയ 22,159 കോവിഡ് ടെസ്റ്റുകളിൽ 656 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 198 പേർ പ്രവാസി തൊഴിലാളികളാണ്. 347 പുതിയ…

മനാമ: കൊവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുന്ന ആളുകൾക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ലീഗൽ അഫയേഴ്സ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ…

മനാമ: മത്സ്യബന്ധന ബോട്ടിൽ നിന്ന് 4 മില്യൺ ഡോളർ വിലമതിക്കുന്ന ഹെറോയിൻ യുഎസ് നാവിക സേന പിടിച്ചെടുത്തു. അന്താരാഷ്‌ട്ര ചട്ടങ്ങൾക്കനുസൃതമായി നടത്തുന്ന പതിവ് ഫ്ലാഗ് വെരിഫിക്കേഷൻ ബോർഡിംഗിനിടെയാണ്…

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജന്മദിനവും ഏരിയാ കൺവൻഷനും ഐ വൈ സി സി സൽമാനിയ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹ്യൂം നഗറിൽ (സെഗയാ റെസ്റ്റോറന്റ് പാർട്ടി…