Browsing: BAHRAIN

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ സെക്രട്ടറി മാസിൽ പട്ടാമ്പിയുടെ പിതാവും തിരുവേഗപ്പുറ തെക്കുമല തഖ്‌വ മസ്ജിദ് വൈസ് പ്രസിഡന്റുമായ വി.ടി…

മനാമ: ബഹ്റൈനിൽ 4,839 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 15 ന് 24 മണിക്കൂറിനിടെ 22,232 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

മനാമ: ഹിജാബ് ധരിക്കാനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനാപരമാണെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം അഭിപ്രായപ്പെട്ടു. ഒരു പൗരന്  ഇഷ്‌ടമുള്ള മതവും ആശയങ്ങളും തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള…

മനാമ: ബ​ഹ്​​റൈ​നി​ൽ വ​ർ​ഷം​തോ​റും 95 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്‍റെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പാ​ഴാ​ക്കു​ന്ന​താ​യി യു.​എ​ൻ റി​പ്പോ​ർ​ട്ട്. ഓ​രോ​രു​ത്ത​രും 132 കി​ലോ വീ​തം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാ​ണ്​ വ​ർ​ഷം തോ​റും പാ​ഴാ​ക്കു​ന്ന​ത്. മൊ​ത്തം 2,30,000…

മനാമ: ബഹ്‌റൈനികളുടെ ബന്ധുക്കൾക്കും വിദേശികളായ ഭാര്യാഭർത്താക്കന്മാർക്കും എൻട്രി വിസയും താമസാനുമതിയും നിയന്ത്രിക്കുന്ന കരട് തീരുമാനത്തിന്റെ മെമ്മോറാണ്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ്…

മനാമ: ഇന്ത്യൻ സ്കൂൾ   റിഫ കാമ്പസ് വിദ്യാർത്ഥികൾക്കായി ദേശീയ  കായിക ദിന  പരിപാടികൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്  ക്ലാസ് റൂം വ്യായാമങ്ങൾ, വീഡിയോ അവതരണങ്ങൾ തുടങ്ങിയ പരിപാടികൾ…

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയ 2022 – 23 കാലയളവിലേക്കുള്ള ഭാരവാഹികൾ നിലവിൽ വന്നു. നജ് മ സാദിഖ് (ഓർഗനൈസർ) ഫസീല…

മനാമ: ബഹ്റൈനിൽ 4,818 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 14 ന് 24 മണിക്കൂറിനിടെ 23,967 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

മനാമ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഹിസ് മജസ്റ്റി കിംഗ് ഹമദ്…

മനാമ: 97 ഹെറോയിൻ ക്യാപ്‌സ്യൂളുകൾ കടത്താൻ ശ്രമിച്ച ഏഷ്യക്കാരൻ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പിടിയിലായി. https://youtu.be/GAlltRQh1PM 792 ഗ്രാം ഭാരമുള്ള മയക്കുമരുന്നിന് 150,000 ബഹ്‌റൈൻ ദിനാർ വിലവരും.…