Browsing: BAHRAIN

മനാമ: ഐ വൈ സി സി മുഹറക് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തൃശ്ശൂർ ചാവക്കാട് പുന്നയിൽ എസ്ഡിപിഐ കൊലയാളികൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് പുന്ന നൗഷാദ്…

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂരിന്റെ ഭാര്യ മാതാവ് കെ കാർത്ത്യായനി (80) നിര്യാതയായി. സംസ്‍കാരം കണ്ണൂർ കുന്നരു പൊതു സ്മശാനത്തിൽ.…

മനാമ: ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് വിപുലീകരിച്ചുകൊണ്ട് ഏറ്റവും പുതിയ ഫാഷൻ വിഭാഗം തുറന്നു. വിപുലീകരിച്ചതും നവീകരിച്ചതുമായ ഫാഷൻ സ്റ്റോറിൽ എല്ലാത്തരം ഫാഷൻ വസ്ത്രങ്ങളും ഏറ്റവും പുതിയ…

മനാമ: പുതിയ പാസഞ്ചർ ടെർമിനൽ ആരംഭിച്ചതിനു ശേഷം 20 വാണിജ്യ എയർലൈനുകളിലായി 9,176 ഫ്ലൈറ്റുകളിൽ 9,20,210 യാത്രക്കാർ യാ​ത്ര​ചെ​യ്​​ത​താ​യി ചെയ്തതായി ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു. ആറു…

മനാമ: സീറോ മലബാർ സിറോമലബാർ സൊസൈറ്റി വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓണം മഹാ സദ്യ ഈ വരുന്ന 20 ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.…

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 4 ന് നടത്തിയ 16,485 കോവിഡ് -19 ടെസ്റ്റുകളിൽ 122 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 31 പേർ പ്രവാസി തൊഴിലാളികളാണ്. 69…

മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റും വെൽകെയർ ഹെൽപ്പ് ഡെസ്ക് കൺവീനറുമായ നിഷാദ് ഇബ്രാഹിമിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ…

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 3 ന് നടത്തിയ 15,696 കോവിഡ് -19 ടെസ്റ്റുകളിൽ 94 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 28 പേർ പ്രവാസി തൊഴിലാളികളാണ്. 52…

മനാമ: ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ ഇന്ന് നടന്ന ഒരു യോഗത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെ ഇന്ത്യൻ…

മനാമ: ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു. സംഗീത റസ്റ്റോറന്റ് പാർട്ണറും ടീ ബ്രേക്ക് ചമയം എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന ശ്രീകാന്ത് ആണ് മരണപ്പെട്ടത്. സംസ്കാര ബഹ്‌റൈന്റെ തുടക്കം…