Browsing: BAHRAIN

മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്ത് ചാരിറ്റി പ്രവർത്തനങ്ങളിലെ ആദ്യ സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുക്കുകയും നാട്ടിൽ അത് കൈമാറുകയും…

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ആഗസ്റ്റ് 15 മുതൽ മാലദ്വീപ് തലസ്ഥാനമായ മാലിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കും. യാത്രാ ആവശ്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ്…

മനാമ: കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി മുതിർന്നവർക്കായി ഒരു പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. വിഷയം:”സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ “…

മനാമ: സീറോമലബാർ സൊസൈറ്റിയുടെ സന്തതസഹചാരിയും, ആതുര-സേവന രംഗത്തും,ബഹറിനിലെ, കലാ-സാംസ്കാരിക, സാമൂഹ്യ മണ്ഡലത്തിലും എളിമയുടെ മുഖമായ ഐ. സി .ആർ. എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനെ സീറോ…

മനാമ: സതേൺ ഗവർണറേറ്റിലെ ഒരു കടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​യെ…

മ​നാ​മ: ഇൻഷുറൻസ് കമ്പനികൾക്ക് ചെറിയ ട്രാഫിക് അപകടങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി, ഗതാഗത, ഡെലിവറി, കാർ വാടക കമ്പനികളുടെ 3800 ലധികം ഡ്രൈവർമാർക്കായി ജനറൽ ഡയറക്ടറേറ്റ്…

മനാമ: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ ആന്റി-നാർക്കോട്ടിക് പോലീസ് വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ അറബ് വംശജരായ 7 പേരെ അറസ്റ്റ് ചെയ്തു.…

മ​നാ​മ: കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കി ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് 1-2-3​ ഷോ​പ്പി​ങ്​ ഓ ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. പ​ല​ച​ര​ക്ക്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, വ​സ്​​ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യവ…

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 10 ന് നടത്തിയ 14,755 കോവിഡ് -19 ടെസ്റ്റുകളിൽ 129 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 42 പേർ പ്രവാസി തൊഴിലാളികളാണ്. 83…

മനാമ: കഴിഞ്ഞ 10 ദിവസത്തിനിടെ ബഹ്‌റൈനിൽ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബഹ്റൈനില്‍ ജൂലൈ 29നാണ് അവസാനമായി കൊവിഡ് മരണം റിപ്പോര്‍ട്ട്…