Browsing: BAHRAIN

മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്ദി മത്സരം സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ടിൽ നടന്ന…

മനാമ: ലുലു എക്‌സ്‌ചേഞ്ച് – ബഹ്‌റൈനും ആഗോള പേയ്‌മെന്റ് നെറ്റ്‌ വർക്ക് പ്രൊവൈഡറായ മാസ്റ്റർ കാർഡിന്റെ ട്രാൻസ് ഫാസ്റ്റും ചേർന്ന് ഉപഭോക്താക്കൾക്കായി ജൂലൈ 3 മുതൽ “My…

മനാമ: മാർക്കോം ഐക്കണ്‍ ഓഫ് ദ ഇയർ പുരസ്കാരത്തിന് ലുലു ഗ്രൂപ്പിന്‍റെ മാർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ അർഹനായി. ദുബായില്‍ നടന്ന വാർഷിക റീടെയ്ല്‍…

മനാമ: പരസ്യങ്ങളോ, മറ്റു പബ്ലിസിറ്റികളോ ഇല്ലാതെ രണ്ടര വർഷത്തോളമായി, രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങളുമായി ബഹ്‌റൈനിൽ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മാത്രം ചെയ്തുവരുന്ന എച്ഛ് എസ് കെ(HSK) കൂട്ടായ്മ സ്റ്റാർവിഷൻ…

മനാമ: ദേശീയ രാഷ്ട്രീയത്തിൽ വേറിട്ട രീതിയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈനിലെ പ്രവർത്തകരുടെ യോഗം സഗയ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുകയും ബഹ്‌റൈനിലെ…

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും സംഘടിപ്പിക്കാറുള്ള “പാക്ട് ഓണം”, എന്നും പവിഴ ദ്വീപിലെ പാക്ട് അംഗങ്ങൾക്കും, മാലോകർക്കു൦ ഒരു ഉത്സവം…

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗത്തിന് കീഴിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ “മില്ലത്ത് ഇബ്‌റാഹീം” എന്ന പ്രമേയത്തിൽ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു. മനാമ, ജിദ് ഹഫ്‌സ്‌, ഈസ…

മ​നാ​മ: കോ​വി​ഡ്​ -19 മഹാമാരിക്ക് ശേഷം ബഹ്റൈനിലേക്കുള്ള വി​നോ​ദ സ​ഞ്ചാ​രികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ രാ​ജ്യ​ത്തെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല ക​ര​ക​യ​റു​ന്നതിന്റെ സൂചനകളാണ് ആദ്യ പാദത്തിലെ…

മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് ഭക്ഷ്യസുരക്ഷക്കുള്ള ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ബഹ്റൈനിലെ ആദ്യത്തെ ഹൈപ്പർമാർക്കറ്റാണ് ലുലു എന്ന് ഡയറക്ടർ ജുസെർ…

മനാമ: പുതുതായി ആരംഭിച്ച കെ.എം.സി.സി ലൈബ്രറിയിലേക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ  പുസ്തകങ്ങൾ നൽകി.  പാർലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബാഷീറിന്‌ ഫ്രന്റ്‌സ്  അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ…