Browsing: BAHRAIN

മ​നാ​മ: പൈ​തൃ​ക വി​നോ​ദ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ന്‍ഡ് ​ എക്‌സിബിഷൻ അതോറിറ്റി മ​നാ​മ സൂ​ഖി​ൽ 10 ദി​വ​സ​ത്തെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ‘മ​നാ​മ​യി​ലേ​ക്ക്​’…

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 2022-2023 പ്രവർത്തന വർഷത്തെ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നവരായ കൈസ്ഥാനസമിതി അംഗങ്ങൾ, പോഷക സംഘടകളുടെ ഔദ്യോഗിക ഭാരവാഹികൾ, പ്രാർത്ഥനാക്കൂട്ടങ്ങളിലെ ആത്മായ ഉപാദ്ധ്യക്ഷർ, സെക്രട്ടറിമാർ,…

മനാമ: രാജ്യത്തെ ഏറ്റവും വിശ്വസ്ത റെമിറ്റൻസ് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ‘ഓണക്കൈനീട്ടം’ ഓഫർ ഒരുക്കുന്നു. സെപ്റ്റംബർ 1 മുതൽ 10 വരെയുള്ള ഓഫറിൽ 10 ഭാഗ്യശാലികൾക്ക്…

മ​നാ​മ: പ്ര​ഥ​മ ബ​ഹ്​​റൈ​നി-​ഒ​മാ​നി പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ​ നടന്നു. അ​വ​ന്യൂ​സ്​ മാ​ളി​ൽ ന​ട​​ന്ന പ്ര​ദ​ർ​ശ​നം വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രി സാ​യി​ദ്​ റാ​ഷി​ദ്​ അ​ൽ​സ​യാ​നി ഉ​ദ്​​ഘാ​ട​നം​ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം…

മ​നാ​മ: വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘ഓണം പൊന്നോണം 2022’ എന്ന പേരിൽ സെപ്റ്റംബർ 16 വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ…

മനാമ: കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഒമ്പതു വയസുകാരിയായ ഇഷാൽ ഫാത്തിമ തൻ്റെ മുടി ദാനം നൽകി. ഇന്ന് (വ്യാഴം) രാവിലെ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് ഇന്ത്യൻ…

മനാമ: സർക്കാരുകളുടെ മൗനാനുവാദത്തോടെ പ്രവാസികളെ പിഴിയുന്ന വിമാന ടിക്കറ്റ് നിരക്കുകൾ എത്രവേഗം അധികാരികൾ പുനഃപരിശോധിക്കണമെന്ന് ബഹറിൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. വേനൽ അവധി കഴിഞ്ഞ്…

മനാമ: പ്രമുഖ ആത്മീയ പണ്ഡിതനും സുന്നി കൈരളിയുടെ ആത്മാഭിമാനവും ഇന്ത്യക്ക് അകത്തും പുറത്തും ആയിരക്കണക്കിന് ആത്മീയ മജ്ലിസുകൾക്കും നേതൃത്വം നൽകുന്ന, വിശ്വാസികളെ സ്വാലാത്ത് മജ്‌ലിസിലൂടെ ആത്മീയതയുടെ വിഹായസ്സിലേക്കു…

മനാമ: ഓണാഘോഷങ്ങളോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മാസ്റ്റർ പോയിൻ്റ് സൂപ്പർ മർക്കറ്റുമായ് സഹകരിച്ച് പ്രവാസികൾക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 4.00 മണിക്ക് മുഹറഖ്…

മനാമ: ദീപു ആർ എസ് ചടയമംഗലം രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘ MY QUARANTINE TALES,’ മലയാളസിനിമയുടെ കാരണവർ പത്മശ്രീ മധു പ്രകാശനം ചെയ്തു. മലയാള…