Browsing: BAHRAIN

മനാമ: ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചു വർഷാവർഷം ബഹ്‌റൈൻ ചാപ്റ്റർ നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള അന്നദാനം നടത്തി , മുൻ വര്ഷങ്ങളിലെ പോലെ തന്നെ…

മനാമ: ഏറെ കാലത്തിന് ശേഷം യു.ഡി.എഫ് ജനകീയ നേതാവ് കെ മുരളീധരന് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി. കെഎംസിസി, ഒഐസിസി, ഐവൈസിസി മറ്റു യു.ഡി.എഫ് സഖ്യകക്ഷികളുടെയും…

മനാമ:  ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവത്തിന് ഞായറാഴ്ച  ഇന്ത്യൻ സ്‌കൂളിൽ തിരി തെളിയും. ഇനി ഏതാനും നാളുകൾ  കലയുടെ രാപ്പകലുകൾ സമ്മാനിക്കുന്ന ഇന്ത്യൻ സ്‌കൂൾ…

മനാമ: പേരാമ്പ്ര മണ്ഡലം കെ.എം.സി.സി ബുഖാറ കോൺഫറൻസ് മീറ്റിൽ പങ്കെടുക്കാൻ ബഹറിനിൽ എത്തിയ വടകര പാർലമെൻ്റ് മെമ്പർ കെ.മുരളീധരൻ എം.പി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി…

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ് ഇന്നലെ ഇസ  ടൗണിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മേളയുടെ  സംഘാടക സമിതി ജനറൽ…

മനാമ: ഇന്ത്യൻ സ്‌കൂൾ  ഉർദു ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉറുദു വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥികളായി ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ്…

മനാമ: സമസ്ത ബഹ്റൈൻ നീതി നീങ്ങുന്നലോകം നീതിനിറഞ്ഞ പ്രവാചകൻ എന്ന പ്രമേയത്തിൽ നടത്തിപ്പോരുന്ന മീലാദ് കാമ്പയിൻ സമാപന പൊതു സമ്മേളനം ഇന്ന് രാത്രി 7 30 മുതൽ…

മ​നാ​മ: ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യി​ലെ ഇ​ന്ത്യ പ​വ​ലി​യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (ട്രാൻസ്പോർട്ട് & ഹെലികോപ്റ്റേഴ്‌സ് )…

മനാമ: ബഹ്‌റൈൻ ദേശീയ റോബോട്ടിക്‌സ് മത്സരത്തിന്റെ പതിനൊന്നാമത് പതിപ്പിന് സമാപനമായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ആദ്യ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ്…

മനാമ: ദാറുൽ ഈമാൻ മദ്റസയുടെ റിഫാ കാമ്പസിലെ പി.ടി.എയുടെയും എം.ടി.എയുടെയും കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മഖ്ശയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ ചേർന്ന യോഗത്തിൽ വെച്ചാണ് പുതിയ…