Browsing: BAHRAIN

മനാമ: കേരള സോഷ്യൽ & കൾചറൽ അസോസിയേഷന്റെ ഈ വർഷത്തെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനോ ഉത്ഘാടനം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചന യോഗം ഇന്നലെ 14/10/22 വെള്ളിയാഴ്ച…

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ നിനവെ നോമ്പിന് നേതൃത്വം നൽകുവാനെത്തിയ വെരി. റവ. അഡ്വ തോമസ് പോൾ റമ്പാനെ ഇടവക…

മനാമ: പ്രവർത്തകരിൽ അറിവും ആവേശവും പകർന്നു നൽകിയ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഗമം ഏറെ ശ്രദ്ധേയമായി. “നമ്മുടെ മൂല്യ സംസ്കാരം” എന്ന തലക്കെട്ടിൽ പ്രസിഡന്റ് സഈദ് റമദാൻ…

മനാമ: ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗം പ്രഥമ ‘പെർഫെക്റ്റ് ലൈൻ എക്സ്പാറ്റ് ഓപ്പൺ കാരംസ് സിംഗിൾസ് ടൂർണമെന്റ് 2023’ സംഘടിപ്പിക്കുന്നു. മത്സരങ്ങൾക്ക് ഫെബ്രുവരി മൂന്നിന് തുടക്കം…

മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു. ദാ​ന മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.…

മനാമ: എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, മലേഷ്യയിലും, GCC രാജ്യങ്ങളിലും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക വിപുലമായ പരിപാടികളോടെ…

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ എല്ലാ വർഷവും നടത്തിവരുന്ന വിശുദ്ധ നിനവേ നോമ്പ് (വി.മൂന്ന് നോമ്പ്) ജനുവരി 29 മുതൽ ഫെബ്രുവരി 1…

മനാമ: ഇന്ത്യൻ സ്‌കൂളിൽ പഞ്ചാബി ദിവസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച പരിപാടി മുഖ്യാതിഥികളായ ഹരീന്ദർ ബിർ…

മനാമ: ക്ഷേമ രാഷ്ട്രത്തിന് വേണ്ടിയുള്ള സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത് എന്ന് ഫൈസൽ മാടായി. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപബ്ലിക്…