Browsing: BAHRAIN

മനാമ: പ്രമുഖ ബഹ്‌റൈന്‍ ഫുട്‌ബോള്‍ താരം ഹമദ് ശുറൈദ അന്തരിച്ചു. അല്‍ മുഹറഖ്, അല്‍ ഹല ക്ലബ്ബുകളുടെ മുന്‍ കളിക്കാരനായിരുന്നു.പ്രമുഖരടക്കം നിരവധി പേര്‍ അനുശോചിക്കുകയും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുകയും…

മനാമ: ബഹ്‌റൈനില്‍ പൊതുറോഡില്‍ അവശനിലയില്‍ കണ്ടെത്തിയ 42കാരന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിച്ചു.പോലീസ് പട്രോളിംഗ് സംഘമാണ് ഇയാളെ കണ്ടെത്തിയത്. നാഷണല്‍ ആംബുലന്‍സ് സംഘം എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം…

മനാമ: 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ഓഗസ്റ്റ് 11 മുതല്‍ 14 വരെ രാവിലെ 7.30നും ഉച്ചയ്ക്ക്…

മനാമ: ഓഗസ്റ്റ് 10ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഫിഷ്ത് അല്‍ ജാരിമിന്റെ കിഴക്കന്‍ മേഖലയില്‍ വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് കോസ്റ്റ്…

മനാമ: ബഹ്‌റൈനിലെ മുഹറഖിലും ഹൂറയിലുമുണ്ടായ തീപിടിത്തങ്ങള്‍ ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് സംഘങ്ങള്‍ സമയോചിതമായി ഇടപെട്ട് അണച്ചു. സംഭവങ്ങളില്‍ ആളപായമോ പരിക്കോ ഉണ്ടായില്ല.മുഹറഖില്‍ ഒരു കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.…

മനാമ: ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ട് ഏഷ്യക്കാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.ഫോണില്‍ വിളിച്ച്…

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ മേഖലയിലെ മനുഷ്യക്കടത്തിനെ ചെറുക്കാന്‍ മികച്ച നടപടികള്‍ സ്വീകരിക്കുന്നവര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത്…

മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ കീടനാശിനികളും വളവും വിറ്റ കേസില്‍ കടയുടമയ്ക്ക് മൈനര്‍ ക്രിമിനല്‍ കോടതി 2,200 ദിനാര്‍ പിഴ ചുമത്തി. കടയിലെ സ്റ്റോക്ക് കണ്ടുകെട്ടാനും കോടതി…

മനാമ: ബഹ്‌റൈനില്‍ ആദ്യത്തെ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്ക് തുടക്കമായതായിഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ഇ.ഡബ്ല്യു.എ) അറിയിച്ചു.150 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി രാജ്യത്തിിന്റെ തെക്കുഭാഗത്തുള്ള ബിലാജ്…

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കുളള തീരദേശ പാർപ്പിട പദ്ധതിയായ പുനർഗേഹം വഴി തിരുവനന്തപുരം മുട്ടത്തറയിൽ സർക്കാർ പണിത 332 ഫ്ലാറ്റുകൾ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറ്റം നിർവഹിച്ചു. ഭൂമി…