Browsing: BAHRAIN

മ​നാ​മ: മുഹറഖ് മലയാളി സമാജം വനിത വിംഗ് നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്തി മത്സരം സംഘടിപ്പിക്കുന്നു, ജൂലായ് 1 വെള്ളിയാഴ്ച മുഹറഖ് ലുലു ഹൈപ്പർ…

മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പു​തി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന പ​ദ​വി ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്. ഫ്രാൻസിലെ പാ​രി​സി​ലെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ എ​ക്സ്പോ​യി​ൽ ന​ട​ന്ന സ്​​കൈ​ട്രാ​ക്സ്​ 2022 ലോ​ക…

മനാമ: ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും അനായാസം വിനിമയം നടത്തുവാന്‍ വേണ്ടി സാകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി, ലുലു എക്സ്ചേഞ്ച്‌ ബഹ്റൈന്‍ ഇനി മുതല്‍ ഡെബിറ്റ്‌ കാര്‍ഡുകള്‍ സ്വീകരിക്കുന്നതാണ്‌ . ഇതിനു…

മനാമ: കോവിഡ് രൂക്ഷമായ കാലത്ത് നിരവധി തവണ രക്തദാന ക്യാമ്പുകൾ സംഘടിപ്പി ച്ചതിനു പവിഴദീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain) കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പുരസ്കാരത്തിനു…

മനാമ: ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും ഹൃസ്വ സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ (കൂറത്)…

മനാമ: കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി)-യുടെ ആഭിമുഖ്യത്തിൽ എല്ലാ അസോസിയേഷനുകളിലെയും സഭകളിലെയും കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി ഹെവൻലി ഹ്യൂസ് എന്ന പേരിൽ ഒരു മെഗാ ഷോ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) നടത്തുന്ന വർക്കേഴ്‌സ് ഡേ – സമ്മർഫെസ്റ്റ് 2022-ന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സ്പോൺസർ…

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രി​ൻ​സ്​ ആ​ൻ​ഡ്​ പ്രി​ൻ​സ​സ്​ മ​ത്സ​രം ജൂൺ 16 വ്യാഴാഴ്ച വൈകുന്നേരം 7:30 ന് ക്ലബ് പരിസരത്ത്​ ​ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.…

മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജൂൺ 14ന് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറക്കിൽ നടന്ന ചടങ്ങിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷനെ (WPMA) ആദരിച്ചു.കോവിഡ്…

മനാമ: എസ് കെ എസ് എസ് എഫ് ബഹ്റൈൻ “ഒരു ജീവനായി ഒരു തുള്ളി രക്തം” എന്ന ശീർഷകത്തിൽ കിംഗ് അഹമ്മദ് ഹോസ്പിറ്റലിൽ നടത്തിയ ബ്ലഡ് ഡൊണേഷൻ…