Browsing: BAHRAIN

മനാമ: കുഞ്ഞുങ്ങളുടെ മാനസിക ശാരീരിക ആത്മീയ ഉല്ലാസം ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വി.ബി.എസ് സെപ്റ്റംബർ 17 മുതൽ 24…

മനാമ: മുതിർന്ന കോണ്ഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ്സെന്ന ആശയത്തെ ഒരു വികാരമായി…

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിന്സിന്റെ ഇടപെടിൽ മുഖാന്തിരം വർഷങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ മൂന്നാർ സ്വദേശി നാട്ടില്ലെത്തി. മൂന്നാർ സ്വദേശിയായ തമിഴ് വംശജനും വർഷസങ്ങളായി…

മ​നാ​മ: പൈ​തൃ​ക വി​നോ​ദ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ന്‍ഡ് ​ എക്‌സിബിഷൻ അതോറിറ്റി മ​നാ​മ സൂ​ഖി​ൽ സം​ഘ​ടി​പ്പിക്കുന്ന 10 ദി​വ​സ​ത്തെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾക്ക് തുടക്കമായി.…

മനാമ: 2021-22 സാമ്പത്തിക വർഷത്തിൽ ബഹ്‌റൈനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 70 ശതമാനം വർധിച്ചു. ഇത് മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 27.8 ബില്യൺ…

മനാമ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റും സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ പി. പി. എ കരീം സാഹിബിന്റെ നിര്യാണത്തിൽ…

മനാമ: ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ പെരിന്തൽമണ്ണ എം എൽ എ യും മുസ്ലിം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിന് കെഎംസിസി ബഹ്റൈൻ ബലുശ്ശേരി മണ്ഡലം കമ്മറ്റി…

മനാമ: ലോകത്തെ പുതിയ ഭക്ഷണ സവിശേഷതകൾ പരിചയപ്പെടുത്തുന്നതിന് ലുലു ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യമേള ആരംഭിച്ചു. ദാനാ മാളിൽ നടന്ന ചടങ്ങിൽ കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ…

മനാമ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി ബ​ഹ്റി​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് തി​രി​ച്ചു മ​ട​ങ്ങേ​ണ്ടി വ​രു​ന്ന​വ​രു​ടെ…

മനാമ: ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ദേശീയ പോർട്ടലായ bahrain.bh വഴി ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ ചീഫ് ഡോ. ഐഷ അഹമ്മദ്…