Browsing: BAHRAIN

മനാമ: ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”), 2022 ഡിസംബറിൽ ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022’ എന്ന പേരിൽ ഈ വർഷത്തെ…

മനാമ: വിസിറ്റ് വിസയിൽ വന്നു ബഹ്‌റൈനിൽ കുടുങ്ങിപ്പോയ കൊല്ലം, പാരിപ്പള്ളി സ്വദേശി മോഹനൻ  കെ.പി.എ യുടെ സഹായത്തോടെ നാട്ടിലേക്കു യാത്രയായി.  കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ…

മനാമ: ഇന്ത്യൻ സ്കൂളിൽ മലയാളദിനവും സംസ്കൃത ദിനവും  വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം, സംസ്കൃതം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജഷാന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം ബഹറിനിലെ പ്രശസ്ത കഥാകാരി മായാ…

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി നിര്യാതനായി. പാ​ല​ക്കാ​ട് കാ​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് കു​ന്ന​ത്ത് കാ​വ് റോ​ഡ് സ്വ​ദേ​ശി നീ​ലി​യാ​ട്ടി​ൽ നാരായണൻ ആണ് മരണപ്പെട്ടത്. സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.…

മനാമ: പൊതു മേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കുവാൻ ഉള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണം എന്ന് ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മ ആവശ്യപ്പെട്ടു. തൊഴിലിനു…

മ​നാ​മ: രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സാ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ‘കി​ഴ​ക്കും പ​ടി​ഞ്ഞാ​റും മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി കേ​ര​ള മു​സ്‍ലിം…

വടകര : വടകര സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടികൊടുക്കാനാരംഭിച്ച പ്രവാസി സേവാകേന്ദ്രം മഹത്തരവും മാതൃകാപരവും ഭാവിയിൽ ഈ സംരംഭം സർവ്വരും ഏറ്റെടുക്കുന്ന ഒന്നായിമാറുമെന്നും…

മനാമ: മുസ്‌ലിം കൈരളിയുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബഹ്‌റൈൻ സന്ദർശിക്കുന്നു. സമസ്ത ബഹ്റൈൻ…

മ​നാ​മ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദ നയതന്ത്രബന്ധത്തിന്റെ കാഴ്ചകളൊരുക്കി ഡാന മാളിൽ മനോഹരമായ ചി​ത്ര പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ…

മനാമ: ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും മുന്നോട്ട് പോകാൻ കഴിയൂവെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സലീം മമ്പാട് അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ…