Browsing: BAHRAIN

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തിൽ, മലങ്കര മാർത്തോമ സഭയുടെ കോട്ടയം -…

മനാമ: ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു. മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ ആരംഭിച്ച ഓഫീസ്…

നാല് ദിവസത്തെ ചരിത്ര സന്ദർശനത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈനിൽ നിന്ന് റോമിലേക്ക് മടങ്ങി. സാഖിർ എയർ ബേസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രാജാവ് ഹമദ് ബിൻ…

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ  ക്യാമ്പ്  ശ്രദ്ധേയമായി. …

മനാമ: ബഹ്‌റൈനിലെ കത്തോലിക്ക വിശ്വാസികളുടെ സ്വപ്ന സാക്ഷാത്കാരമായി ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ വിശ്വാസികൾക്ക് മുന്നിൽ മാർപാപ്പ…

മനാമ: ഔഗ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം തുടരുന്നു. സഹവർത്തിത്വത്തിൻറെയും മാനവ സാഹോദര്യത്തിൻറെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു പരിപാടികൾ. ചരിത്ര സന്ദർശനത്തിന്റെ രണ്ടാം ദിനം…

മനാമ: രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സാ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ‘കി​ഴ​ക്കും പ​ടി​ഞ്ഞാ​റും മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ന് തുടക്കമായി. കിംഗ് ഹമദ്…

മനാമ: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആഗോള കാതോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈനിലെത്തി. രാജ്യത്ത് ആദ്യമായി സന്ദർശനത്തിനെത്തുന്ന മാർപ്പാപ്പയ്ക്ക് രാജകീയമായ സ്വീകരണമാണ് ബഹ്‌റൈൻ ഒരുക്കിയത്.…

മനാമ: മൂന്നു വർഷത്തെ ഇടവേളക്ക്  ശേഷം ഇന്ത്യൻ സ്‌കൂൾ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുകയാണ്. ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ  കാമ്പസിൽ നവംബർ  23,24,25 തിയ്യതികളിലാണ് മെഗാഫെയർ…

മനാമ: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ക്ഷണ പ്രകാരമുള്ള മാർപാപ്പയുടെ…