Browsing: BAHRAIN

മനാമ: കേരളത്തിന്റെ സമ്പദ് ഘടന കെട്ടുറപ്പുള്ളതാക്കുന്നതിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും പ്രകടന പത്രികയിലൂടെ പ്രവാസികൾക്ക് പ്രഖ്യാപിച്ച…

മനാമ: ഇന്ത്യൻ സ്‌കൂൾ വിശ്വ ഹിന്ദി ദിനം  ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന ഈ വർഷത്തെ  വിശ്വ ഹിന്ദി ദിവസ്   വർണ്ണാഭമായ പരിപാടികളോടെ സ്‌കൂളിലെ…

ബഹ്‌റൈനിൽ വൈ​ദ്യു​തി, വെ​ള്ളം ബി​ല്ലു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പുതിയ ഉപഭോക്തൃ സേവനങ്ങളും ബില്ലിംഗ് സംവിധാനവും ഫെ​ബ്രു​വ​രി ആ​ദ്യം നി​ല​വി​ൽ​വ​രും. ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റിയുടെ സമഗ്ര…

മനാമ: ഇന്നലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലുവിൻറെ മൃതദേഹം നാളെ (JAN 13) നാട്ടിലേക്ക് കൊണ്ടുപോകും. ബഹ്‌റൈനിലെ പ്രമുഖ കലാ സാംസ്‌കാരിക…

മനാമ: കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി 2022-23 പ്രവർത്തനത്തിന്റെ ഭാഗമായി കംപാഷൻ- 22 എന്ന തലക്കെട്ടിൽ 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെയുള്ള…

മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ മരിച്ചു. കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ്. ശ്രീധര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ കലാ സാംസ്‌കാരിക…

മനാമ: 2023ലെ നയതന്ത്ര ദിനാചരണം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ വി​ദേ​ശ​കാ​ര്യ മന്ത്രാലയത്തിലെ മുതിർന്ന…

മനാമ: മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപിയുടെ മൃതദേഹം ഇന്ന് രാത്രിയിലുള്ള എയർ അറേബ്യ…

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ്…

മനാമ: കഴിഞ്ഞ 35 വർഷം ബഹ്‌റൈനിൽ പ്രവാസി ജീവിതം നയിച്ച സഹധർമ്മിണിയുടെ പേരിൽ,ജൻമനാടിന്റെ  കുടിവെള്ള ക്ഷാമം അകറ്റാൻ സൗജന്യമായി ഭൂമി നൽകി  ഡേവിസ് ടി മാത്യു.നഗര സഞ്ചയികാപദ്ധതിയിൽ മുരിയാട്…