Browsing: BAHRAIN

മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു. ദാ​ന മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.…

മനാമ: എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, മലേഷ്യയിലും, GCC രാജ്യങ്ങളിലും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക വിപുലമായ പരിപാടികളോടെ…

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ എല്ലാ വർഷവും നടത്തിവരുന്ന വിശുദ്ധ നിനവേ നോമ്പ് (വി.മൂന്ന് നോമ്പ്) ജനുവരി 29 മുതൽ ഫെബ്രുവരി 1…

മനാമ: ഇന്ത്യൻ സ്‌കൂളിൽ പഞ്ചാബി ദിവസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച പരിപാടി മുഖ്യാതിഥികളായ ഹരീന്ദർ ബിർ…

മനാമ: ക്ഷേമ രാഷ്ട്രത്തിന് വേണ്ടിയുള്ള സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത് എന്ന് ഫൈസൽ മാടായി. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപബ്ലിക്…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 74മത്  റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.  സഗയാ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു.…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ന്റെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. കെപിഎഫ് വനിതാ വിഭാഗം ന്യൂ ഹൊറൈസൺ…

മനാമ: നീണ്ടുവരുന്ന തലമുടി മുറിച്ചെടുത്ത് ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് രണ്ടാമതും ദാനം നൽകി മാഹി സ്വദേശി ഫിറോസിന്റെ മകൾ ഫാസ്ബിയ മാതൃകയായി. ഇബിനുൽ ഹൈത്തം സ്കൂളിലെ പ്ലസ്…

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തിയ കുടുംബ സംഗമത്തിൽ അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) അംഗങ്ങളുടെ മക്കൾക്കായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി. കുട്ടികൾ ഓൺലൈൻ വഴി അയച്ചു കൊടുത്ത വീഡിയോകൾ…