Browsing: BAHRAIN

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷനും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 12 വെള്ളിയാഴ്ച സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച്…

മനാമ: അൽ ഹിദായ മലയാള വിഭാഗം ഹിദ്ദ് മേഖലയിൽ പ്രവർത്തിക്കുന്ന മദ്രസ്സ, പ്രീ-സ്‌കൂൾ ജീവനക്കാർക്കുള്ള ആദരം മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ നൽകുകയുണ്ടായി. മദ്രസ്സ പ്രിൻസിപ്പൽ…

മനാമ: തിരുവനന്തപുരം ജില്ലയിലെ കണിയാപുരം അണ്ടൂർകോണം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് (49 വയസ്സ്) ബഹ്റൈനിൽ മരണപ്പെട്ടു. അവധി ദിവസം താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്ന ഇദ്ദേഹം അത്യാസന്ന…

മനാമ: പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്‌,39) സൽമാനിയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിര്യാതനായി. മനാമ അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു. ഏഴ്…

മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സ്‌കൂളിൽ ഐഎസ്‌ബി കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023 നു ഒരുക്കങ്ങൾ ആരംഭിച്ചു.   മെയ് 13നു  ശനിയാഴ്ച രാവിലെ 9 മണിക്ക്…

മനാമ: വിശ്വകലാപുരസ്കാരത്തിന്റെ സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപ നിർധന കുടുംബത്തിന് വീടുവെച്ചുകൊടുക്കാനായി വിനിയോഗിക്കാനുള്ള സൂര്യ കൃഷ്മമൂർത്തിയുടെ തീരുമാനത്തെ പിന്തുണച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സൂര്യ കൃഷ്മമൂർത്തിയുടെ…

മനാമ: ബഹ്‌റൈൻ നവകേരള ലോക തൊഴിലാളിദിനത്തിൽ  ഹൂറയിലെ  SMS കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ചു മെയ് ദിനം ആഘോഷിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ  ഉദ്ഘാടനം…

മ​നാ​മ: സ​നാ​ബി​സി​ലെ ദാ​ന മാ​ളി​ൽ എ​പ്പി​ക്സ് സി​നി​മാ​സി​ന്റെ ഉ​ദ്ഘാ​ട​നം ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ നിർവഹിച്ചു. https://youtu.be/1NIq42shAwk ചടങ്ങിൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്…

മനാമ: കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന തലമുറ രൂപപ്പെടുക എന്ന് പ്രശസ്ത സൈക്കോളജിസ്റ്റും…

മനാമ: ദനമാളിലെ എപിക്സ് സിനിമാസിൻറെ ഔദ്യോഗിക ഉദ്ഘാടനം ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ്…