Browsing: BAHRAIN

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം സൊസൈറ്റി ഹാളിൽ ഓണോൽസവം 2023 ജനറൽ കൺവീനർ എ വി…

മനാമ: ഓണം ആഘോഷത്തിൻ്റെ ഭാഗമായി ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ അൽ റബീഹ് ഗ്രൂപ്പ് ഓഫ് മെഡിക്കൽ അവരുടെ കീഴിലുള്ള അൽ റബീഹ് മെഡിക്കൽ സെന്റർ ,…

മനാമ: ലിബിയയിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി ബഹ്‌റൈൻ. പ്രളയബാധിതരെ സഹായിക്കാൻനായി 3,77,000 ബഹ്‌റൈൻ ദിനാറിന്റെ ദുരിതാശ്വാസ സഹായമാണ് ബഹ്‌റൈൻ ലിബിയയിലേക്ക് അയച്ചത്. https://youtu.be/j8KIiu0_Q-w?si=hX9VkUs-Vuq5ZTau&t=3 രാജാവ്…

മനാമ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ. ചാണ്ടി ഉമ്മൻ അദ്ദേഹത്തെ സ്വീകരിച്ചു.…

മനാമ : അൽ മഹാ സ്പോർട്സ് ആക്കാദമി സംഘടിപ്പിച്ച വോളിബോൾ ടൂൺമെന്റിൽ ഐ വൈസിസി ബഹ്‌റൈൻ ജേതാക്കളായി. അൽ ആലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന്…

മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ എമർജൻസി റൂമിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് മസ്തിഷ്ക രക്തസ്രാവം ഉണ്ടായ ഒരു ഏഷ്യൻ രോഗിയുടെ മരണത്തിന് കാരണമായ രണ്ട് ഏഷ്യൻ…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിൽ നിരവധി കടകളിലും വർക്ക് സൈറ്റുകളിലും രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​…

മനാമ: സീറോമലബാർ സൊസൈറ്റിയുടെ (സിംസ്) പുതിയ ഭരണ സമിതി നിലവിൽ വന്നു. ഷാജൻ സെബാസ്റ്റ്യൻ പ്രസിഡന്റയും സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 15 സെപ്തംബര് 2023…

മനാമ: വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ബഹ്‌റൈനിൽ പ്രവേശിച്ചതിന് ഏഷ്യൻ ദമ്പതികൾക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷ ലഭിച്ചു. ശിക്ഷ കാലാവധി കഴിഞ്ഞയുടൻ നാടുകടത്താനും വിധിച്ചു. മലേഷ്യയിൽ…

മ​നാ​മ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ട്ട​താ​യി ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ അ​തോ​റി​റ്റി സി.​ഇ.​ഒ ​ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി വ്യ​ക്​​ത​മാ​ക്കി.​അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും മെ​ച്ച​പ്പെ​ട്ട…