Browsing: BAHRAIN

ോക്കിയോ: ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ജപ്പാന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി അദ്ധ്യക്ഷ ഹൊറിയൂച്ചി നോറിക്കോയുമായി കൂടിക്കാഴ്ച നടത്തി.അല്‍…

മനാമ: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍ തങ്ങളുടെ കാബിന്‍ ക്രൂ ടീമിലേക്ക് പുതിയ നിയമനം നടത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ ഉടന്‍ റിക്രൂട്ട്‌മെന്റ് മേള…

മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ മരണമടഞ്ഞ ഷീന പ്രകാശൻ (44) ന്റെ മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി. ഭർത്താവ് പ്രകാശും…

മനാമ: ഹിജ്‌റ 1447ലെ റബീഉല്‍-അവ്വലിന്റെ പൂര്‍ണ്ണചന്ദ്രനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ബഹ്റൈന്റെ ആകാശത്ത് പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി.ഈ പ്രതിഭാസം മണിക്കൂറുകളോളം നീണ്ടുനിന്നു. ഈ സമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ…

മനാമ: ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റിന്റെ (എസ്.സി.ഇ) എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവായി ഷെയ്ഖ് ഈസ ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയെ…

മനാമ: ബഹ്‌റൈന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ രണ്ടു പുതിയ ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉത്തരവ് 2025 (56) പുറപ്പെടുവിച്ചു.വാര്‍ത്താവിനിമയ…

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ബുധനാഴ്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 20,000ത്തിലധികം പേര്‍ ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു.സെപ്റ്റംബര്‍…

മനാമ: ബഹ്‌റൈനിലെ നേപ്പാള്‍ സ്വദേശികള്‍ക്കായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. നേപ്പാള്‍ എംബസിയുടെയും നേപ്പാളി ക്ലബ് ബഹ്‌റൈന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പില്‍…

മനാമ: ബഹ്‌റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കായിക- യുവജനകാര്യ മന്ത്രാലയം യൂത്ത് ആന്റ് എക്‌സലന്‍സ് കമ്മിറ്റി രൂപീകരിച്ചു.വികസന സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും തുടര്‍ച്ചയായ പരിശീലന, പ്രൊഫഷണല്‍ പരിപാടികളിലൂടെയും ഭരണ…

മനാമ: ബഹ്‌റൈനില്‍ പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ഗതാഗതം സുരക്ഷിതമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നടപടി ശക്തമാക്കി.റോഡുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നിയമ…