Browsing: BAHRAIN

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരാഹോണത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അനുവദിച്ച എല്ലാ ബജറ്റുകളും ജീവകാരുണ്യ സംഘടനകള്‍ക്ക് കൈമാറുന്നതായി റോയല്‍ കോര്‍ട്ട്…

മനാമ: ഇന്ത്യയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം ഒപ്പിടാനുള്ള ബഹ്റൈന്‍ സാങ്കേതിക സര്‍വകലാശാലയുടെ അഭ്യര്‍ത്ഥനയ്ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ട്രസ്റ്റി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഉന്നത…

മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ ആദരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു.…

മനാമ: ബഹ്‌റൈൻ പവിഴ ദ്വീപിൽ കഴിഞ്ഞവർഷം രൂപീകൃതമായ വനിതകളുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ സിസ്റ്റേഴ്സ് നെറ്റ്വർക്ക് ബഹ്‌റൈൻ. ആലപ്പുഴ സ്വദേശിനി ആശയ്ക്ക് അവരുടെ ചികിത്സ ആവശ്യങ്ങൾക്കായി…

ലണ്ടൻ: യു.കെയിൽ നടന്ന റോയൽ അസ്കോട്ടിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ പങ്കെടുത്തു. കുതിരസവാരി കായികരംഗത്ത് രാജ്യം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്ന്…

മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സി. സി. ബി ഐലൻഡ് സിംഗർ…

മനാമ: 2010 മുതൽ ബഹ്‌റൈൻ പൗരത്വം നേടിയ എല്ലാവരുടെയും ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രി ഒരു കമ്മിറ്റി രൂപീകരിച്ചു. ചിലർ തെറ്റായ വിവരങ്ങളും…

മനാമ: ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച് 545 തടവുകാര്‍ക്ക് മാപ്പ് നല്‍കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിനെ ഓംബുഡ്‌സ് ഓഫീസും തടവുകാരുടെ അവകാശ…

മനാമ: വേള്‍ഡ് കോംപറ്റിറ്റീവ്നസ് സെന്റര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡവലപ്മെന്റ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച 2024ലെ ലോക മത്സരക്ഷമതാ റാങ്കിംഗില്‍ ബഹ്റൈന്‍ 21ാം സ്ഥാനം നേടി. നേരത്തെ ഉണ്ടായിരുന്നതില്‍നിന്ന്…

മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച  പ്രഥമ ഇന്റർ സ്‌കൂൾ ചിത്രരചനാ മത്സരമായ ‘ആലേഖ് ’24’ലെ വിജയികളെ  ആദരിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന്റെ വർണ്ണശബളമായ സമാപന…