Browsing: BAHRAIN

മനാമ: ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം താൽക്കാലികമായി വിച്ഛേദിച്ചതായി ബഹ്‌റൈൻ പാർലമെന്റ് അറിയിച്ചു. ഇസ്രായേലിലെ ബഹ്‌റൈൻ അംബാസഡറെ തിരിച്ചുവിളിച്ചതായും ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യത്ത് നിന്ന് മടങ്ങിയതായും പാർലമെന്റ്…

മ​നാ​മ: ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 33 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ കാ​ബി…

മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന കേമ്പയിനിൻ്റെ ഭാഗമായി ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ സൗഹൃദ സംഗമം നടത്തി. മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ മഹത്വം കല്പിച്ച…

മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു. അതോടൊപ്പം പാലസ്തീന് ഐക്യദാർട്യ സദസ്സും സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ…

മനാമ:  ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഫാമിലി കൂട്ടായ്മ സംഘടിപ്പിച്ചു. കോളേജ് മുൻ പ്രിൻസിപ്പലും ഫോസ ചീഫ് കോ കോർഡിനേറ്ററുമായ പ്രൊഫ ഇമ്പിച്ചി…

മനാമ: പുതിയ ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച ആരംഭിക്കും. മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷമാണ് ബ​ഹ്റൈ​നിൽ ക്യാ​മ്പി​ങ് സീ​സ​ൺ തിരിച്ചെത്തുന്നത്. ബഹ്‌റൈനിന്റെ ക്യാമ്പിംഗ് സീസൺ 2023 നവംബർ 10 മുതൽ…

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി, ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിയും ഇന്ത്യന്‍ ലേഡീസ് അസോസിയേഷനുമായി ചേര്‍ന്ന് സ്തനാർബുദ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്തനാർബുദ ബോധവല്‍ക്കരണ മാസാചരണത്തിന് സമാപനമായി…

മനാമ: കെസിഎ – ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ആറാം പാദ മത്സരത്തിൽ കെസിഎ ഇന്ത്യൻ ഡിലൈറ്റ്‌സ് ടീം വിജയികളായി. നേപ്പാളി ക്ലബ്‌ ടീമുമായി നടന്ന…

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് – കാൻസർ കെയർ ഗ്രൂപ്പ് സംയുക്തമായി ദാനമാളിൽ കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ: മറിയം ഫിദ (മെഡിക്കൽ ജനിറ്റിക്‌സ് ആൻഡ് പ്രീ…

മനാമ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ഒന്നിപ്പ് എന്ന പേരിൽ ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം സംഘടിപ്പിക്കുന്നു. നവംബർ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം…