Browsing: BAHRAIN

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മാതൃഭൂമി പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന എൻ.അശോകനും (നിലവിലെ മാതൃഭൂമി റെപ്റസെന്റീവ്) ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് ആയ എം.വി.ശ്രേയസ്…

മ​നാ​മ: ബ​ഹ്‌​റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്‌​ട്രി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡ്യൂ​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ണ​റ​റി പ്ര​സി​ഡ​ന്റും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ…

മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് പതിപ്പിന് സമാപനമായി. മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ…

മനാമ: ബഹ്‌റൈനിൽ നടന്നു വന്ന മൂ​ന്നാ​മ​ത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈ​ഖ്​ നാ​സ​ർ ബി​ൻ…

മനാമ: കഴിഞ്ഞ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി പ്രസിഡൻറ്‌ നൗഷാദ് മഞ്ഞപ്പാറയുടെ മകൾ നാഫിയ നൗഷാദിനെ മൈത്രി ബഹ്‌റൈൻ മോമെന്റോ നൽകി ആദരിച്ചു. ഷിഫ…

മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ്‌ കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ…

മനാമ: MCMA അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ MCMA ഇന്റനെൽ കപ്പ്‌ 2023 യിൽ ഖസർ അൽ ജിനാൻ വിജയിച്ചു, വിജയികൾക്ക് അൽ റബീഹ് ഹോസ്പിറ്റലിൽ മാർക്കറ്റിംഗ്…

മ​നാ​മ: ഐ.സി.എഫിനു കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരഭമായ ഹാദിയ വുമണ്‍സ് അക്കാഡമിയുടെ ആറാം…

മനാമ: ബഹ്‌റൈനിലെ മനാമയിൽ ആരംഭിക്കുന്ന പുതിയ ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ഉദ്ഘാടനം നാളെ (നവംബർ 3 വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും. മനാമ ബസ് സ്‌റ്റേഷന്…

മനാമ: ‘ദി ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ ന് ഇന്ത്യൻ ക്ലബ് ആതിഥേയത്വം വഹിക്കുന്നു. ബഹ്‌റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ്…