Browsing: BAHRAIN

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് തുടങ്ങി. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ചാണ് പരിപാടി. പാക്കേജ് കാലയളവില്‍ 15 ദിനാറിന് ടോട്ടല്‍…

മനാമ: ബഹ്റിനിലെ ഇന്ത്യൻ കുടുംബാംഗങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ബഹറിൻ കുടുംബാംഗങ്ങൾ എത്തുക പതിവാണ്. തലമുറകളായി ബഹറിനിൽ താമസമാക്കിയ പ്രമുഖ ഇന്ത്യൻ കുടുംബാംഗങ്ങളുടെ വീടുകളിലാണ്…

മനാമ: കെ സി എ സർഗോത്സവ് -2023 ഗ്രാൻഡ് ഫിനാലെ കെ സി എ അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത്…

മനാമ : മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ റിഫ ഏരിയാ തല രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ലെ മലർവാടി…

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ( കെ ഡി പി എ ) “ഒപ്പരം ” പുതിയ ഭരണ സമിതിയെ…

മ​നാ​മ: വ​രു​ന്ന വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് ശ​ക്​​ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. കാ​റ്റു​മൂ​ലം തി​ര​മാ​ല ഉ​യ​രാ​നും അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ന്‍റെ…

മനാമ: ബഹ്റൈനിലെ ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ തൃശൂർ ജില്ലിയിലെ ഗുരുവായൂർ കലൂർ സ്വദേശി ഷാജി ഹൃദയാഘാതം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു. 49 വയസ്സ് ആയിരുന്നു.…

മനാമ: തൃശൂർ ചേലക്കര നിയോജക മണ്ഡലം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ മൂന്നാമത് കുടുംബ സംഗമം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികളുമായി നടത്തിയ സംഗമം…

മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർസ്ഥനാ സദസ്സും ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ വെച്ച് നടന്നു. ഫാസിൽ ഉള്ളാട്ടിൽ സ്വാഗതവും…

മനാമ: ഗോവയിൽ വെച്ച് നടന്ന 37-മത് നാഷണൽ ഗെയിംസിൽ കളരി പയറ്റ് കൈപ്പോര് മത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയ ഹരിത വില്ല്യാപ്പള്ളി പഞ്ചായത്ത്…