Browsing: BAHRAIN

മനാമ: ഫീസ് കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ, ടോലെറ്റ് കെട്ടുന്നതിനെ കുറിച്ച് ആലോചിക്കുവാൻ , തണുപ്പ് കാലത്ത് എസി നനക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ എല്ലാം 100 ദിവസം. ഇങ്ങനെ…

മനാമ: നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഗ്രൂപ്പ്  നികോൺ മിഡിൽ ഈസ്റ്റുമായി ചേർന്ന്  ബഹ്‌റൈനിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി…

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ നടത്തിയ പെയിന്റിംഗ് കോമ്പറ്റിഷൻ ശ്രദ്ധേയമായി. ഡിസംബർ 1 നു ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ ക്യാമ്പസ്സിൽ…

മനാമ:  ദാറുൽ ഹിദായ എടപ്പാൾ ബഹ്റൈൻ ചാപ്റ്റർ കെവി ഉസ്താദ് അനുസ്മരണവും ദാറുൽ ഹിദായ സംഗമവും നടത്തി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹംസ അൻവരി…

മനാമ: എട്ടാം പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ന്യൂ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി ട്രിഷ സച്ചിൻദേവ് ഇല്ലത്ത്‌…

മനാമ: ര​ണ്ടാ​മ​ത്​ അ​റ​ബ്​ സൈ​ബ​ർ സു​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ന്​ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ്​ ബ​ഹ്​​റൈ​നിൽ തു​ട​ക്ക​മായി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ സ​മ്മേ​ള​ന​വും…

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ  കിന്റർഗാർട്ടൻ കായികമേള വർണ്ണശബളവുമായ  പരിപാടികളോടെ നടന്നു. ആയിരത്തി മുന്നൂറിലധികം  വിദ്യാർത്ഥികൾ പങ്കെടുക്കുത്ത കായികമേളയിൽ ഡ്രിൽ ഡിസ്പ്ലേകളും ട്രാക്ക് ഇവന്റുകളും  ആവേശം…

മനാമ: തിരഞ്ഞെടുപ്പിന്റെ പേരിൽ നുണയുടെയും, വർഗ്ഗീയതയുടേയും പ്രവാഹമാണ് പരാജയഭീതിപൂണ്ട പ്രതിപക്ഷം എന്ന അവകാശപ്പെടുന്നവർ സമൂത്തിൽ ഒഴുക്കുന്നതെന്ന് പ്രോഗ്രസ്സിവ് പാരന്റ്സ് അലയൻസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഹാമനസ്കരായ ബഹ്‌റൈൻ ഭരണകൂടം…

മനാമ : കെ. എൻ. ബി. എ യുടെ നേതൃത്വത്തിൽ മസ്ക്കറ്റിലെ ഖുറം മൈതാനിയിൽ ഒമാനും യു. എ. ഇ. യും സംയുക്തമായി സംഘടിപ്പിച്ച പോരാട്ടം -…

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ വിക്രം സാരാഭായ് ഹൗസിന് കലാകിരീടം. വാശിയേറിയ കലോത്സവത്തിൽ 1914 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ്…