Browsing: BAHRAIN

മ​നാ​മ: ര​ണ്ടാ​മ​ത്​ മു​ഹ​റ​ഖ്​ നൈ​റ്റ്​​സ്​ ആ​ഘോ​ഷത്തിന് ഡി​സം​ബ​ർ 14ന്​ ​തു​ട​ക്ക​മാ​വും. ബ​ഹ്​​റൈ​ന്‍റെ സാം​സ്​​കാ​രി​ക, പൈ​തൃ​ക കേ​​ന്ദ്ര​മാ​യ മു​ഹ​റ​ഖി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷം 10 ദി​വ​സം നീ​ളും. ശൈ​ഖ്​ ഇ​ബ്രാ​ഹിം…

മനാമ: അൽ ഫുർഖാൻ സെന്റർ എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് ഈ വരുന്ന ജനുവരി 1 തിങ്കളാഴ്ച്ച സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടക്കും.…

മനാമ: സ്റ്റാർവിഷൻ ഇവൻസിൻ്റെ ബാനറിൽ സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം 2023, ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിലെ…

മനാമ: തണൽ ഉള്ളേരി ചാപ്റ്ററിന്റെ യോഗം ഹൂറ ജിദ്ദ ടവറിൽ വെച്ച് ചേർന്നു. യോഗത്തിൽ ചാപ്റ്റർ പ്രസിഡണ്ട് ജാലിസ് ഉള്ളേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ കെ.സി.…

മനാമ: ദീർഘകാലമായി ബഹ്റൈൻ പ്രവാസിയും സാമൂഹ്യസേവന രംഗത്തും പൊതു സമൂഹ്യരംഗത്തും അറിയപ്പെടുന്ന തൃശൂർ ജില്ലയിലെ കൊടകര ഉതനി പറമ്പിൽ യു.വി.ജയിംസ് 60 വയസ്സ് മരണപ്പെട്ടു. ആരോഗ്യപരമായ ചികിൽസക്ക്…

മനാമ: പാക്‌ട് അംഗങ്ങൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സ്പോർട്സഡേ, ഇത്തവണയും പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചതായി പാക്‌ട് എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. ഡിസംബർ 15 ന്നു ബിലാദ്…

മ​നാ​മ: ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ 16, 17 ദി​വ​സ​ങ്ങ​ളി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ,…

മനാമ : ഫ്രന്റ്സ് സ്റ്റഡി സെന്റർ നടത്തുന്ന ഉംറ ക്ലാസും യാത്രയയപ്പും ഇന്ന് (11/12/2023, തിങ്കൾ) നടക്കും. സിൻജിലെ ഫ്രന്റ്സ് ഓഫീസിൽ വെച്ച് വൈകിട്ട് 8 ന്…

മനാമ: തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ & ക്യൂറ് ഫൌണ്ടേഷൻ (CARE & CURE FOUNDATION) വൈസ് പ്രസിഡണ്ടും പ്രതിനിധിയുമായ അബ്ദുൽ ലത്തീഫ് (ചെയർമാൻ – അൽ…