Browsing: BAHRAIN

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ക്രിസ്തുമസ്‌ പുതുവത്സര ആഘോഷങ്ങൾ 2024 ജനുവരി ഒന്നിന്‌ കേരളാ കാത്തോലിക്ക്‌ അസ്സോസിയേഷൻ…

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം 2024 -2025 കാലയളവിലേക്കുള്ള  ഭാരവാഹികളെ  തെരഞ്ഞെടുത്തു. സമീറ നൗഷാദ് പ്രസിഡൻ്റും ഷൈമില നൗഫൽ ജനറൽ സെക്രട്ടറിയുമാണ്. സാജിത സലീം, സക്കീന…

മനാമ: രാജ്യത്തുടനീളം പടക്കങ്ങളും കുടുംബ ആഘോഷങ്ങളും ഒരുക്കിയാണ് ബഹ്‌റൈൻ പുതുവർഷത്തെ വരവേറ്റത്. അറബ്, ഇസ്ലാമിക, സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി ഹമദ് രാജാവ് അഭിനന്ദന സന്ദേശങ്ങൾ കൈമാറി. രാ​ജാ​വ്​…

മനാമ: കെ എം സി സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റൽ സ്പോൺസർഷിപ്പിൽ സംഘടിപ്പിച്ച ഒന്നാമത് വൺഡേ സെവൻസ്…

മനാമ: ഗുദൈബിയ നിവാസികളായ മലയാളി പ്രവാസികളുടെ കൂട്ടായ്മ “ഗുദൈബിയ കൂട്ടം” കുടുംബ സംഗമം ഹൂറ അഷ്റഫ്സ് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ, മുട്ടിപ്പാട്ട് എന്നിവയോട് കൂടി നടന്നു. ഇസ്സാം…

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ 2024 -2025 കാലയളവിലേക്കുള്ള  ഭാരവാഹികളെ വർക്കിങ് ജനറൽ ബോഡി ചേർന്ന്…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) അവരുടെ 2024 ലെ കലണ്ടർ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്‌തു. അടുത്തിടെ നടന്ന…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ഈസ്റ്റേൺ പ്രീകാസ്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 28 വ്യാഴാഴ്ച എക്കറിൽ മെഡിക്കൽ ക്യാമ്പ് നടന്നു.…

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 29 മുതൽ മൂന്ന് ദിവസമായി നടക്കുന്ന ചടങ്ങുകൾക്ക്…

മ​നാ​മ: ശ​നി​ ഞാ​യ​ർ ദിവസങ്ങളിൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ടു​ത്ത​യാ​ഴ്​​ച പ​ക​ൽ സ​മ​യ​ത്തേ​ക്കാ​ൾ രാ​ത്രി അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴ്​​ന്ന നി​ല​യി​ലാ​യി​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ ത​ണു​പ്പ്​…