Browsing: BAHRAIN

മനാമ: വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ്‌ തോമസ്‌ എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ്‌ മാർ…

മ​നാ​മ: പ്ര​​മു​​ഖ സാ​​മ്പ​​ത്തി​​ക​സേ​​വ​​ന ദാ​​താ​​വാ​​യ ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ച് യു.​​എ.​​ഇ​​യി​​ൽ നൂ​​റാ​​മ​​ത്തെ ശാ​​ഖ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു. ദു​​ബൈ അ​​ൽ​വ​​ർ​​ഖ​​യി​​ലെ ക്യൂ 1 ​​മാ​​ളി​​ൽ ദു​​ബൈ​​യി​​ലെ ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ജ​​ന​​റ​​ൽ…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസ് മലയിൽ ആണ് പ്രസിഡന്റ്. നജാഹ്.കെ ജനറൽ സെക്രട്ടറിയും, അഹമ്മദ് റഫീഖ്, ഷാനിബ്…

മനാമ: സൈക്കിളിൽ ലോകം സഞ്ചരിച്ചു കാലവസ്ഥ വ്യതിയാനത്തെ കുറിച്ചു അവബോധം നൽകുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിയ ഹരിയാന സ്വദേശി ഡോക്ടർ രാജ്‌കുമാറിനെ വിവിധ സാമൂഹിക സംഘടന നേതാക്കൾ…

മനാമ : സമസ്ത ബഹ്റൈൻ മനാമ ഏരിയ അമ്പത്തിരണ്ടാമതു ബഹ്റൈൻ നാഷണൽ ഡേ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്…

മനാമ : യുവ ഫുട്ബോൾ പ്രതിഭകളുടെ സമഗ്രമായ വികസനത്തിനായി പ്രവർത്തിക്കുന്ന ഗ്രോ ഫുട്ബോൾ അക്കാദമിയുടെ സാങ്കേതിക ഉപദേശകനായി ഐ എസ് എൽ ഈസ്റ്റ് ബംഗാൾ കോച്ചും എ.എഫ്.സി…

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ  ‘ഒപ്പരം ‘ പുതുവത്സര,കൃസ്തുമസ്  ആഘോഷ പരിപാടി ജനുവരി 12 ന്  മനാമ കെ…

മനാമ: പുതുവത്സരം പ്രമാണിച്ച് ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഒരാഴ്ച നീളുന്ന പ്രത്യേക ആരോഗ്യ പരിശോധന പാക്കേജ് ആരംഭിച്ചു. 10 ദിനാറിന് വിറ്റാമിന്‍ ഡി, ടിഎസ്എച്ച്, ലിപിഡ്…

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിൽ നിന്നും 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ബഹ്‌റൈനിൽ നിന്നുമുള്ള ധർമ്മപതാകയുമായി തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കുകയും…

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139 മത് ജന്മദിന ആഘോഷ ഭാഗമായി ഐ വൈ സി സി നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, മനാമ അൽ റബീഹ്…