Browsing: BAHRAIN

മനാമ:  സാർവ്വ ദേശീയ വനിതാ ദിനത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്തു വനിതാദിനാഘോഷം സംഘടിപ്പിച്ചു. പ്രവാസിശ്രീയുടെ പത്തു യൂണിറ്റുകൾ…

മ​നാ​മ: റ​യ്യാ​ൻ സ്റ്റ​ഡി​സെ​ന്റ​ർ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​ന ശി​ബി​രം (ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ് ക്യാ​മ്പ്) സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ അ​ൽ റ​ബീ​ഹ്…

മനാമ: വനിതാദിനത്തോട് അനുബന്ധിച്ചു വോയിസ് ഓഫ് ആലപ്പി ലേഡീസ് വിങിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വനിതാ ദിനം ആഘോഷിച്ചു, ബഹ്‌റൈൻ സാമൂഹിക സാംസ്കാരിക മേഖലയിൽ തന്റേതായ കയ്യൊപ്പ്…

മനാമ: പവിഴങ്ങളുടെ ദ്വീപായ ബഹ്‌റൈനിൽ കഴിഞ്ഞ 19 വർഷക്കാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് അടൂരിന്റെ 2024 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു.…

മനാമ: സൗദി റിയാദിൽ മദ്രീം ഇന്റർനാഷണൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ടെറി മാസിഡോ (46) യുടെ മൃതദേഹം സ്വദേശമായ കൊയിലാണ്ടി കൊല്ലത്ത് കൊണ്ട് വന്ന് ശുശ്രൂഷകൾ നടക്കുന്നതിനിടെ…

മനാമ: ബഹ്‌റൈൻ ഒഐസിസിയുടെ കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുമായി…

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിന്റെ പ്രവേശന കവാടത്തിൽ പുതുതായി നിർമ്മിച്ച സുരക്ഷാ ക്യാബിൻ തുറന്നു. പുതിയ സുരക്ഷാ ക്യാബിന്റെ ഉദ്ഘാടനം സ്‌കൂൾ ചെയർമാൻ അഡ്വ.…

മനാമ: അത്യാധുനിക എഫ്-16 ബ്ലോക്ക് 70 യുദ്ധവിമാനങ്ങളുടെ ഒരു സംഘം ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിൻ്റെ റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിൻ്റെ (ആർബിഎഎഫ്) ഈസ എയർ ബേസിലാണ് യുദ്ധവിമാനങ്ങൾ…

മനാമ: സാർവ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം മാർച്ച് 8 വെള്ളിയാഴ്ച്ച വൈകിട്ട് സൽമാനിയ കലവറ ഹോട്ടലിൽ വച്ച് കേക്ക്…

മ​നാ​മ: 2023ൽ ​അ​ൽ ഫ​തേ​ഹ് ഗ്രാ​ൻ​ഡ് മോസ്‌ക് 139 രാജ്യങ്ങളിൽ നിന്നുള്ള 41,000 പേ​ർ സന്ദർശിച്ചു. ഇ​ത് 2022 ലെ സന്ദർശകരുടെ ഇ​ര​ട്ടി​യാണ്. ക​ഴി​ഞ്ഞ വ​ർ​ഷം ക്രൂ​സ്…