Browsing: BAHRAIN

മനാമ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ ഭദ്രാസനത്തിൽപെട്ട ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെസഹ പെരുന്നാൾ ആചരിച്ചു. മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം…

മനാമ: ബഹ്‌റൈൻ വടംവലിക്കാരുടെ ഉന്നമനത്തിനും വടംവലി എന്ന കായിക മത്സരത്തെ ജനകീയമാക്കുന്നതിനും വേണ്ടി പ്രയ്തിനിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ സെഗയയിൽ ഉള്ള ബഹ്‌റൈൻ…

മ​നാ​മ: ബ​ഹ്റൈ​ൻ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന ഇ​ഫ്താ​ർ കി​റ്റു​ക​ൾ സ​മ​സ്ത ബ​ഹ്റൈ​ൻ ഏറ്റുവാങ്ങി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫോള്ളോഅപ്പ് ഡയറക്ടർ യൂ​സ​ഫ് ലോ​റി​യി​ൽ​നി​ന്ന് സ​മ​സ്ത ബ​ഹ്റൈ​ൻ…

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തമിഴ്നാട് ഘടകം അർഹതപ്പെട്ടവർക്കായി നടത്തിയ നോമ്പ് തുറ ഭക്ഷണ വിതരണം തൊഴിലാളി സഹോദരങ്ങളെ പരിശുദ്ധ റംസാൻ മാസത്തിൽ ചേർത്ത് നിർത്തുവാനും വിശപ്പ്…

മനാമ: കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ ബഹറൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വൈകിട്ട് 7.30 മുതൽ 11.30 വരെയുള്ള സമയത്ത് രക്തദാന ക്യാമ്പ് നടത്തി, ജനപങ്കാളിത്തം…

മനാമ: ബഹ്‌റൈനിലെ മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പാളും, മികച്ച അധ്യാപകനുമായ ഡോ. ആനന്ദ് ആർ. നായർ ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു. ബഹ്‌റൈനിലെ…