Browsing: BAHRAIN

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ പിസിഡബ്ല്യൂഎഫ് യുനൈറ്റഡ് കപ്പ് 2K24 സീസൺ…

മനാമ: സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ എന്നൊരു പുതിയ സംരംഭം രൂപീകരിച്ചു. കലവറ പാർട്ടി ഹാളിൽ വച്ച് നടന്ന ചടങ്ങ് സാമൂഹ്യപ്രവർത്തക ഐഷ സയ്യിദ് ഹനീഫ് ഉദ്ഘാടനം…

മനാമ: കലയ്ക്കും കലാകാരന്മാർക്കും എന്നും അകമഴി ഞ്ഞ പ്രോത്സാഹനം നൽകുന്ന പാലക്കാട് നിവാ സികളുടെ കൂട്ടായ്മയാണ് പാക്ട്. പാലക്കാട് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ബഹ്‌റൈൻ )…

മനാമ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്ര ദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന്…

മനാമ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദാക്കിയ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക്‌…

മ​നാ​മ: ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ബ​ഹ്‌​റൈ​ന് ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ. ‘മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ വി​വാ​ഹ ല​ക്ഷ്യ​സ്ഥാ​നം 2024’ അ​വാ​ർ​ഡ് ബ​ഹ്റൈ​ൻ ക​ര​സ്ഥ​മാ​ക്കി. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി…

മനാമ: വടകര മണിയൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് (27) ആണ് നിര്യാതനായത്. സന്ദർശക വിസയിലാണ് ബഹ്റൈനിൽ എത്തിയത്.…

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മെയ് ദിനത്തോടനുബന്ധിച്ച് നടത്തിയ തൊഴിലാളി സംഗമം പരിപാടിയുടെ വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന…

മനാമ: കേരളീയ വാദ്യകലകളുടെയും, കേരളീയ തനത് സംഗീതമായ സോപാനസംഗീതത്തിൻ്റെയും പഠനവും പ്രചാരണവും എന്ന ലക്ഷ്യത്തിൽ കഴിഞ്ഞ 15 വർഷക്കാലമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം പുതിയ…