Browsing: BAHRAIN

മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം മെയ് 31 ന് വെള്ളിയാഴ്ച്ച രാത്രി 8 മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു.…

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) തൊ​ഴി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ഐ.​സി.​ആ​ർ.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി. സെ​മി​നാ​റി​ൽ തൊ​ഴി​ൽ…

മ​നാ​മ: ന്യൂ ​ഹൊ​റി​സോ​ൺ സ്കൂ​ൾ 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ, സ്കൂ​ൾ ര​ക്ഷാ​ക​ർ​തൃ സ​മി​തി അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് അ​ഹ്ലി ക്ല​ബി​ൽ ന​ട​ന്നു. ക്യാപിറ്റൽ ഗോവെർണറേറ്റ്…

മനാമ: ആഗതമായ ദുൽഹിജ്ജ മാസത്തെ ആദ്യത്തെ പത്ത് ദിവസങ്ങൾ ഏറെ പവിത്രവും ശ്രേഷ്ഠകരവുമാണെന്നും ആ ദിസവങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്കൊണ്ട് ഓരോ വിശ്വാസിയും പുണ്യങ്ങൾ കരസ്ഥമാക്കാൻ ശ്രമിക്കണമെന്നും ഉസ്താദ്…

റിയാദ്: ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാ​ഗമായി പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാ​ഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം…

മനാമ: ബഹ്റൈനിന്റെ 2022- 26 കാലയളവിലെ ടൂറിസം വികസന പദ്ധതികളിൽ ചൈനീസ് മാർക്കറ്റിനുള്ള പങ്ക് ഏറെ നിർണായകമാണെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി. രാജാവ്…

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  ഹിദ്ദ് ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം  കെ.പി.എ ആസ്ഥാനത്തു  വച്ചു നടന്നു.  ഏരിയ കോഓര്‍ഡിനേറ്റര്‍ റോജി ജോൺ ഉത്ഘാടനം…

മനാമ: ചൈനയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ബഹ്‌റൈനില്‍ തിരിച്ചെത്തി. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാമത് ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ 2-1 ഗോളിന് അൽ…

മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളെ ചേർത്ത് വാട്സപ്പ് ഗ്രൂപ്പിലൂടെ 8 മാസങ്ങൾക്ക് മുമ്പ് പിറവിയെടുത്ത് ഒട്ടനവധി പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന “ഗുദൈബിയ…