Browsing: BAHRAIN

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ അഭിനന്ദിച്ചു. മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന മോദിയെ അഭിനന്ദിച്ചുകൊണ്ട്…

മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ് ആൻഡ് എയർകണ്ടീഷനിംഗ് എഞ്ചിനീയേഴ്‌സ് (ISHRAE)…

മനാമ: ബഹ്‌റിനിൽ വിദ്യാർത്ഥികൾക്കായി ഒരു പുതിയ എഡ്യൂക്കേഷണൽ സപ്പോർട്ട് അക്കാദമി പ്രവർത്തനം ആരംഭിച്ചു. അദ്ലിയ അലൂമിനി ക്ലബ്ബിനു സമീപം PECA ക്യാമ്പസ്സിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ…

മനാമ: ലോകസഭ തിരഞ്ഞെടുപ്പ് ഫലം ജനാതിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്, മതേതരത്വ രാജ്യത്ത് വർഗീയ ശക്തികൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്നതാണ് ഫലം. കോൺഗ്രസ്‌ പാർട്ടിയുടെ ശക്തമായ തിരിച്ചു…

മനാമ: ഇന്ത്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം ബഹുസ്വരതയെയും മതേതര ആശയങ്ങളെയും സ്വീകരിച്ച ഇന്ത്യൻ ജനതയുടെ വിധിയാണെന്ന് കെ എം സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഹിന്ദുത്വ ഫാഷിസം…

മനാമ: ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന മണി 20/20 യൂറോപ്പ് ഫോറത്തില്‍ ബഹ്‌റൈനിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് (ബഹ്‌റൈന്‍ ഇ.ഡി.ബി) പങ്കെടുക്കുന്നു. ജൂണ്‍ നാലിനാരംഭിച്ച…

മനാമ: അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ബുദൈയ ഏരിയ സമ്മേളനം നടന്നു. കെ പി എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ ഉത്ഘാടനം ചെയ്ത യോഗത്തിനു ഏരിയ…

മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) കുട്ടികള്‍ക്കായി ‘ആഗാസ്’ (ഉര്‍ദു ഫോര്‍ ന്യൂ ബിഗിനിംഗ്‌സ്) എന്ന പേരില്‍ ശാക്തീകരണ പരിപാടി ആരംഭിക്കുന്നു. അംഗങ്ങളുടെയും അംഗങ്ങളല്ലാത്തവരുടെയും 13 വയസുള്ള…

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഈ…

മ​നാ​മ: കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വെ​യ​ർ ഹൗ​സു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ…