Browsing: BAHRAIN

മനാമ: നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ബഹ്റൈന്‍, യു.എ.ഇ. സര്‍ക്കാരുകള്‍ ഒപ്പുവച്ച കരാര്‍ മെയ് 8 മുതല്‍ പ്രാബല്യത്തില്‍ വന്നു. കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ഇരുപക്ഷവും ആവശ്യമായ നിയമ…

മനാമ: മെയ് 9ന് ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന ‘ക്ലാസിക്കല്‍ മ്യൂസിക്കിന്റെ സൗന്ദര്യം’ എന്ന സംഗീതക്കച്ചേരിക്ക് സംഗീതവിദ്വാന്‍ ഡോ. മുബാറക് നജെമിന്റെ കീഴിലുള്ള ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര…

വെനീസ്: മെയ് 9ന് ഹീറ്റ് വേവ് എന്ന പേരില്‍ നടക്കുന്ന 19ാമത് അന്താരാഷ്ട്ര വാസ്തുവിദ്യാ പ്രദര്‍ശനമായ ലാ ബിനാലെ ഡി വെനീസിയയില്‍ ബഹ്റൈന്‍ ദേശീയ പവലിയന്‍ തുറക്കും.ആഗോള…

മനാമ: 50ലധികം പൊതു, സ്വകാര്യ മേഖല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക്…

മനാമ: ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ “AEINA” നേഴ്സസ് ഡേ ആഘോഷിച്ചു. മെയ് 6 ചൊവ്വാഴ്ച വൈകിട്ട് സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ…

മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.സംഘര്‍ഷം നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍…

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ “മെമ്പേഴ്സ് നൈറ്റ്” ആഘോഷിച്ചു. മനാമയിലെ അൽ സൊവൈഫിയ ഗാർഡനിൽ വെള്ളിയാഴ്ച (02/05/2025) നടന്ന പരിപാടിയിൽ…

മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ആദ്യ ദിനത്തിൽ ആവേശകരമായ 65 മത്സരങ്ങൾ അരങ്ങേറി.ഇന്ത്യൻ സ്‌കൂൾ…

മനാമ: ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ജേക്കബ്‌സ് മീഡിയ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ കണക്ഷന്‍സ് ലക്ഷ്വറി ബഹ്റൈന്‍ പരിപാടിയുടെ മൂന്നാം പതിപ്പ് സമാപിച്ചു. യു.കെ,…

ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്സ്പോ 2025ലെ ബഹ്റൈന്‍ പവലിയനില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രമുഖ വീഡിയോ ഗെയിം ഡെവലപ്പറായ നാറ്റ്സുമേഅതാരി ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡുമായി (ഇ.ഡി.ബി) സഹകരിച്ച്…