Browsing: TECHNOLOGY

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ ഇറങ്ങിയേക്കുമെന്ന് സൂചന. ഓരോ ഉപയോക്താവിനും താത്പര്യമുള്ള പതിപ്പ് തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കാന്‍ മസ്‌ക് ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.…

2023 ന്‍റെ തുടക്കത്തിൽ ചെലവുകുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. എംജി മോട്ടോറിന്‍റെ സഹോദര ബ്രാൻഡായ വൂളിംഗ് ഇതിനകം വിൽക്കുന്ന എയർ ഇവിയെ…

ന്യൂ ഡൽഹി: രാജ്യത്ത് മികച്ച വരുമാനം നേടി ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ, സ്മാർട്ട്ഫോണുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയുടെ വിൽപ്പനയിൽ ആപ്പിൾ ഉയർന്ന വരുമാനം രേഖപ്പെടുത്തി.…

ലണ്ടൻ: എലോൺ മസ്ക് ട്വിറ്റർ ജീവനക്കാർക്ക് നൽകാനുള്ള പണം തടഞ്ഞുവച്ചേക്കുമെന്ന് സൂചന. മസ്ക് 100 മില്യൺ ഡോളർ ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് പണമായി…

വാഷിങ്ടൺ: എലോൺ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി ജനറല്‍ മോട്ടോര്‍സ്. താല്‍ക്കാലികമായാണ് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക്…

ന്യൂഡൽഹി: സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍റർനെറ്റിലേക്കുള്ള ചുവടുവയ്പ്പാണ് ഐടി നിയമ ഭേദ​ഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഗവൺമെൻ്റും സോഷ്യൽ മീഡിയ കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം…

ആഗോള വിദഗ്ധരുടെ പങ്കാളിത്തത്തോടെ എല്ലാ വർഷവും കാർണെ​ഗി ഇന്ത്യ സംഘടിപ്പിക്കുന്ന ഗ്ലോബൽ ടെക്നോളജി ഉച്ചകോടി (ജിടിഎസ് – ഗ്ലോബൽ ടെക്നോളജി സമ്മിറ്റ്) നവംബർ 29 മുതൽ ഡിസംബർ…

ഡൽഹി: സേവനങ്ങൾ തടസപ്പെട്ടതിന്റെ കാരണം വിശദീകരിച്ച് വാട്ട്സ്ആപ്പ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. ചൊവ്വാഴ്ച്ച ഉണ്ടായ സേവന തടസം സംബന്ധിച്ച് ഐടി മന്ത്രാലയത്തിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സാങ്കേതിക…

ഡൽഹി: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്താലും ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പരിഷ്കരിച്ച ഐടി…

സിയാറ്റിൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് വാഷിംഗ്ടൺ കോടതി 206 കോടി രൂപ പിഴ ചുമത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും…