Browsing: SPORTS

ദോഹ: 2022ലെ ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഇത്തവണ കപ്പ് തങ്ങൾക്ക് തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് അർജന്‍റീന ആരാധകർ. എന്നാൽ, സൂപ്പർതാരവും ടീമിന്‍റെ ക്യാപ്റ്റനുമായ മെസിയുടെ…

ന്യൂഡൽഹി: മുൻ ലോകകപ്പ് ജേതാവ് റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി…

റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ ഈ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം തന്‍റെ ടീമംഗങ്ങൾക്ക് സമർപ്പിച്ചു. “‘ഇത്…

മെല്‍ബണ്‍: പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ആരണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഇത്. അടുത്ത വർഷം…

പാരീസ്: ഈ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ…

ചെന്നൈ: ഇന്ത്യയുടെ കൗമാരതാരം ഡി.ഗുകേഷ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ചു. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ഒൻപതാം റൗണ്ടിലാണ് മാഗ്നസ് കാൾസനെ തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ 16…

ഐ ലീഗിന്‍റെ 2022-23 സീസൺ നവംബർ 12ന് ആരംഭിക്കും. മൊത്തം 12 ടീമുകളാണ് ഇത്തവണ ഐ ലീഗിൽ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഐ…

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിലെ സൂപ്പർ 12 യോഗ്യതാ മത്സരങ്ങളിൽ സിംബാബ്‌വെ അയർലൻഡിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറിൽ ഏഴ് വിക്കറ്റ്…

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ അട്ടിമറി ജയവുമായി സ്കോട്ട്ലൻഡ്. ഗ്രൂപ്പ് ബി മത്സരത്തിൽ സ്കോട്ട്ലൻഡ് 42 റൺസിന് വിജയിച്ചു. സ്കോട്ട്ലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം…

2023ലെ ഏഷ്യാ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന് ഖത്തർ ആതിഥേയത്വം വഹിക്കും. ചൈന പിന്മാറിയതിനെ തുടർന്നാണ് ടൂർണമെന്റ് ഖത്തറിലേക്ക് മാറ്റുന്നത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ആണ് ഇക്കാര്യത്തിൽ തീരുമാനം…