Browsing: KERALA

കോഴിക്കോട്: സി.പി.എമ്മും ഇടതുപക്ഷവും ഇതുവരെ മുസ്ലിം ലീഗിനെ തങ്ങളുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ കഴിയൂവെന്നും ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ.…

കോഴിക്കോട്: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം വേണമെന്ന് ദേശീയപാത സംരക്ഷണ സമിതി. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം…

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സി.ഐ. പി.ആർ. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. ഇത് സംബന്ധിച്ച കരട് ഉത്തരവ് നിയമ സെക്രട്ടറി അംഗീകരിച്ച്…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടും. ഇത് സംബന്ധിച്ച…

തിരുവനന്തപുരം: വഴയിലയിൽ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു. റിമാൻഡ് പ്രതിയായ രാജേഷ് പുലർച്ചെ രണ്ട് മണിയോടെയാണ് പൂജപ്പുര ജില്ലാ ജയിലിൽ ആത്മഹത്യ ചെയ്തത്.…

തൃശ്ശൂര്‍: കുതിരാൻ ദേശീയപാതയിലെ വിള്ളൽ സംബന്ധിച്ച് പ്രോജക്ട് ഡയറക്ടർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി. കരാർ കമ്പനിയായ കെ.എം.സി.യുടെ പിഴവ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്ലാൻ പ്രകാരമുള്ള ചരിവ്…

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. വലിയതുറ എസ്.ഐ…

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിലെ കൂവൽ വെറും അപശബ്ദം മാത്രമാണെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത്. വലിയ പ്രതിഷേധം ഉയർന്നെങ്കിലും 100 ശതമാനം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്…

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭയില്‍ എൽ.ഡി.എഫ് യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ സംഘർഷം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ജിതേഷ്,…

കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസിന് കേന്ദ്രം അംഗീകാരം നൽകി. പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയപാത 544-ന്‍റെ തുടർച്ചയായി ആരംഭിച്ച ബൈപ്പാസ് ആലുവ,…