Browsing: KERALA

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്കെന്നും, ഇനിയും കുറയ്ക്കാനാവില്ലെന്നും അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ).…

കൊച്ചി: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകി. നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനമാണ് വൈകിയത്. എഞ്ചിൻ തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് എയർലൈൻ യാത്രക്കാരെ…

തൃശ്ശൂര്‍: സേഫ് ആൻഡ് സ്ട്രോംഗ് ഇൻവെസ്റ്റ്മെന്‍റ് തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി. 100 കോടിയുടെ…

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനത്തിന് മറുപടിയുമായി അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഗണേഷിന്‍റെ പരാമർശം തെറ്റിദ്ധാരണാജനകമാണെന്നും അത് പറയാൻ പാടില്ലാത്തതായിരുന്നെന്നും…

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് ഒരു സ്വകാര്യ ഫ്ളാറ്റിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് മൂന്ന് ദിവസം മുമ്പാണ് യുവതി…

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞനും കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ (സിഎസ്ഐആർ) ഡയറക്ടറുമായിരുന്ന ഡോ. എ.ഡി ദാമോദരൻ (87) അന്തരിച്ചു. ഇ.എം.എസിന്‍റെ മകളായ ഡോ.ഇ.എം.മാലതിയാണ് ഭാര്യ.…

കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ബന്ധുക്കൾ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന് തോമസിന്‍റെ സഹോദരങ്ങളായ സണ്ണിയും ആന്‍റണിയും…

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആലപ്പുഴയിലെ ഗൗരവമേറിയ സംഘടനാ പ്രശ്നങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അംഗങ്ങൾ പാർട്ടി വിടുന്നതും…

ന്യൂഡല്‍ഹി: ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്നതിനും വിജ്ഞാപനം നടത്തുന്നതിനും നിലവിലെ സമ്പ്രദായം തുടരണമെന്ന് കേരളം അറിയിച്ചതായി കേന്ദ്രം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം…

കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, കൂട്ടുപ്രതികളായ എം.എസ് മാത്യു, പ്രിജുകുമാർ, മനോജ് എന്നിവർക്കെതിരായ കുറ്റപത്രം…