Browsing: KERALA

കോഴിക്കോട്: പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് ബോർഡിന് കൈമാറി. ഇന്ന് നടന്ന താമരശ്ശേരി താലൂക്ക്…

പാലക്കാട് : കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ . 15 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സർവീസ്…

തിരുവനന്തപുരം : മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസിൽ സംസ്ഥാനസർക്കാരിനെതിരെ തിരിഞ്ഞ മൂന്നാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റ്…

ആലുവ: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടന്നു. കുഞ്ഞിന്റെ മൃതദേഹം കീഴ്‌മാട് പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ഓട്ടോ ഡ്രൈവറായ രേവത് ബാബു എന്ന…

ചെന്നെെ: ഡി എം കെയെ കുടുംബ പാർട്ടിയെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ…

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ‘അതിഥി’ ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

തിരുവനന്തപുരം: ഭർത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ അറസ്റ്റിലായ അഫ്സാന പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ജയിൽ മാേചിതയായശേഷം ആലപ്പുഴയിൽ…

കൊച്ചി: മുഖ്യമന്ത്രി അതിഥി തൊഴിലാളികള്‍ എന്നൊക്കെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹത്തിന്‌ അറിയുമോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നാട്ടിലേക്ക് വരുന്ന അതിഥിയെക്കുറിച്ച്…

പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ…

മൂവാറ്റുപുഴ: നിർമ്മല കോളേജിനുമുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി നമിത മരിച്ച സംഭവത്തിലെ പ്രതി ആൻസൺ റോയിക്ക് ലേണേഴ്സും ലൈസൻസുമില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തി. മൂവാറ്റുപുഴ…