Browsing: KERALA

തിരുവനന്തപുരം: ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും കൃഷിനാശവും നിലനില്‍ക്കുന്ന കുട്ടനാട്ടില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടികള്‍ക്കും വയോധികര്‍ക്കും വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത…

തിരുവനന്തപുരം: ഓണക്കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് 1.30 കോടി രൂപയുടെ ഇന്‍സെന്‍റീവുമായി തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍. 2021 ജൂണ്‍ മാസം സംഘത്തില്‍ നല്‍കിയിട്ടുള്ള ഓരോ ലിറ്റര്‍…

തിരുവനന്തപുരം: ദലിത് ക്രിസ്ത്യൻസ് വിഭാഗത്തിനെ ഒ ഇ സി പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന എല്ലാ വിദ്യാ ആനുകൂല്യങ്ങളും വരുമാന പരിധിയില്ലാതെ നൽകി വരുന്നു. കൂടാതെ…

തിരുവനന്തപുരം/യാങ് യാങ്: ദക്ഷിണ കൊറിയന്‍ ടൂറിസം കണ്‍വെര്‍ജന്‍സ് കാരിയര്‍ (ടിസിസി) വിമാനക്കമ്പനി സ്റ്റാര്‍ട്ടപ്പായ ഫ്ളൈ ഗ്യാങ് വോണ്‍ ഐബിഎസ് സോഫ്റ്റ് വെയറുമായി കൈകോര്‍ക്കുന്നു. ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ…

സ്ത്രീധനം വാങ്ങിനടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളില്‍ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍ സ്വീകരിക്കും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാരും നിലപാടെടുക്കണം. സത്രീധനപീഡനത്തെ…

ന്യൂഡൽഹി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനുള്ള കാരണങ്ങൾ അക്കമിട്ട് കേന്ദ്രസംഘം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉൾപ്പെടെ കാര്യക്ഷമല്ലാത്തതാണ് കേരളത്തിൽ രോഗവ്യാപനം കുറയാത്തതിന് കാരണമെന്ന് കേന്ദ്രസംഘം വ്യക്തമാക്കി .…

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സംസ്ഥാനതല ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് ഉണ്ടാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ എല്ലാ തദ്ദേശ…

തിരുവനന്തപുരം: ഡോ. അച്യുത് ശങ്കര്‍. എസ്. നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘സ്വാതി തിരുനാള്‍ എ കമ്പോസര്‍ ബോണ്‍ ടു എ മദര്‍’ എന്ന…

ന്യൂയോർക്ക്: മുൻ കേന്ദ്ര മന്ത്രിയും, മലയാളം -തെലുങ്ക്-തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത നടൻ നെപ്പോളിയൻ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളർ സംഭാവന നൽകി. ഫോമയുടെ  സൗത്ത്…

തിരുവനന്തപുരം: സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ്…