Browsing: KERALA

തിരുവനന്തപുരം: അപകട സാധ്യതയേറിയ പേരൂർക്കട വഴയില ജംഗ്ക്ഷനിൽ ട്രാഫിക് ഡിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വഴയില ജംഗ്ക്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിനായി കെൽട്രോണുമായി ചേർന്ന്…

കോവളം കൈത്തറി ഗ്രാമത്തെ നാളെ (2021 ഓഗസ്റ്റ് 7) നടക്കുന്ന ഏഴാമത് ദേശീയ കൈത്തറി ദിനാചരണ ചടങ്ങിൽ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അവതരിപ്പിക്കും. കേന്ദ്ര…

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓഗസ്റ്റ് ഒൻപതാം തീയതി മുതൽ പതിനൊന്നാം തീയതിവരെ കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയികളിൽ വരുന്ന…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ…

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഹോക്കി മത്സരത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരിക്കുന്നു. 1980 ലെ മോസ്കോ ഒളിമ്പിക്സിനു ശേഷം പുരുഷവിഭാഗം ഹോക്കി യിൽ ഇന്ത്യ…

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങൾ തടയാനും ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടർ ഡോ.…

തിരുവനന്തപുരം: ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത്…

തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുട‌ർന്ന് വിസ്‌മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവും മോട്ടോർ വാഹന വകുപ്പിൽ അസിസ്‌റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്‌ടറുമായ കിരൺകുമാറിനെ(30) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത…

മലപ്പുറം: എൻഫോഴ്സ്മെന്റ് അന്വേഷണക്കാര്യത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീ​ഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിൻ അലി. ചന്ദ്രിക…

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ അനുമതി നൽകിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാവിലെ മുതൽ രാജ്യത്തേക്ക് വിമാന സർവീസ് ആരംഭിച്ചു. യുഎഇ എയർലൈൻസും എയർ…