Browsing: KERALA

തിരുവനന്തപുരം: അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ലോ അക്കാദമി അധ്യാപകന്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. കോളജിലെ ഓണാഘോഷ പരിപാടിക്കിടെയാണ് ആത്മഹത്യ. രാവിലെമുതല്‍ വിദ്യാര്‍ത്ഥികളോടും…

തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരയിനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികളില്‍ നിന്നും രജിസ്ട്രേഷന്‍ എത്തിത്തുടങ്ങി. കൊവിഡ് മഹാമാരി…

കോട്ടയം: ഉമ്മൻചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ പതിപ്പിച്ചു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും ന​ഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം…

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ ഓഡിയോ പതിപ്പിന്റെ ഉദ്ഘാടനം സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. മുന്‍ ചീഫ്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം…

തിരുവനന്തപുരം: കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമായ ശിവനെ കുറിച്ച് കേരള മീഡിയ അക്കാദമി നിര്‍മിച്ച ശിവനയനം എന്ന ഡോക്യുഫിക്ഷന്‍ മഹാനടന്‍ മോഹന്‍ലാല്‍ ആഗസ്റ്റ്…

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍…

ചൊക്ലി: കീർത്തി ബേക്കറി ഗ്രൂപ്പ് ഉടമ മേക്കുന്ന് വെള്ളാവൂർ അലിഘറിലെ ആമേരി മജീദ് (61) നിര്യാതനായി. മട്ടന്നൂരിലെ പരേതരായ ആമേരി ആലിയുടെയും ആസ്യയുടെയും മകനാണ്. ഭാര്യ: ഷാഹിദ…

കോഴിക്കോട്: കേരളത്തിലെ വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറ‍ഞ്ഞു. കഴിഞ്ഞ 40 വ‌ർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ വികസനത്തിന്…

തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും ആദരിച്ചു. 2021 ഓഗസ്റ്റ് 17 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2…