Browsing: KERALA

ആലപ്പുഴ: “റോഡില്‍ അത്യാവശ്യക്കാര്‍ക്ക് പോകേണ്ടതാണ്; ഞാൻ ഈ പരിപാടി നടത്തി ഉടൻ പോകും.” മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടേതാണ് ഈ വാക്കുകൾ. ഹരിപ്പാട് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ…

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ കുരങ്ങൻ വാസൂരി സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് പേർക്കും അസുഖമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി ഏഴ് പേരെയാണ് ആലുവ ജില്ല ഗവ. ആശുപത്രിയിൽ…

ഇടുക്കി ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ 100 എം.ബി.ബി.എസ് സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അംഗീകാരത്തോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി…

കോട്ടയം: മെട്രോ ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആർ.ഗോപീകൃഷ്ണൻ അന്തരിച്ചു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപിക, മംഗളം, കേരളകൗമുദി എന്നിവയിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡേ…

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. 2647 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരൻ മുഹമ്മദ് ഷമീമിനെയാണ് സിഐഎസ്എഫ്…

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുമെന്ന് കെഎസ്ആര്‍ടിസി .എം.ഡി ബിജു പ്രഭാകർ പറഞ്ഞു. യൂണിയനുകളുമായി ചർച്ച നടത്തി വരികയാണ്. കെഎസ്ആര്‍ടിസിയിലെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് നിർത്തലാക്കുമെന്നും ജൂണിലെ…

‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ എന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സർക്കാർ, പൊതുമേഖലാ ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ…

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാന്റെ സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നിൽ സുരക്ഷയിലുണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിൻവലിച്ചു. നാളെ മുതൽ തന്റെ ഓഫീസിന് മുന്നിൽ സുരക്ഷ വേണ്ടെന്ന് കാണിച്ച്…

ഇളന്തിക്കര: കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. സൈനിക സിലബസുള്ള ശ്രീ ശാരദ വിദ്യാമന്ദിർ സ്കൂളിന്‍റെ പേര്…

തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷത്തിനായി 7.47 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ഓണം വാരാഘോഷം നടന്നിരുന്നില്ല. 2019 ലാണ്…