Browsing: KERALA

വടകര: കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര എസ്.ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. വടകര എസ്.ഐ നിജേഷ്, എ.എസ്.ഐ അരുൺ,…

തൃശ്ശൂർ: കള്ളനോട്ടുമായി യുവാവ് പിടിയിലായി. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും…

കോഴിക്കോട്: കെ കെ രമയ്ക്കെതിരായ വധഭീഷണി അവരെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രമ നിയമസഭയിൽ പ്രസംഗിക്കുമ്പോൾ ടി.പി ചന്ദ്രശേഖരന്‍റെ ശബ്ദമാണ്…

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വരെ അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാത്തതിനാൽ പ്രവേശന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.…

തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ‘ഓപ്പറേഷൻ ട്രൂഹൗസ്’ എന്ന പേരിൽ എല്ലാ കോർപ്പറേഷൻ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലും പരിശോധന നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്…

കാസർഗോഡ്: കാസർഗോഡ് വലിയപറമ്പ് നിവാസികൾ കടൽക്ഷോഭത്തിൽ വലയുകയാണ്. എല്ലാ വർഷവും കടൽക്ഷോഭമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, അപകട സാഹചര്യം കണക്കിലെടുത്ത്…

തിരുവനന്തപുരം: കേരളാ പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം. ടെലികമ്യൂണിക്കേഷൻസ് എസ്പി നവനീത് ശർമ സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള തിരിച്ചെടുത്തു. ആരുമില്ലാത്ത സമയത്ത്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ആറിനാണ് രോഗി യുഎഇയിൽ…

കണ്ണൂർ: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ ടിക്കറ്റ് നിരക്കുകളിൽ വിപ്ലവകരമായ കുറവോടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് ഏഴിന് വിമാനം സർവീസ് ആരംഭിക്കും. മുംബൈ,…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികൾ കൂറുമാറുന്നത് വലിയ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നു. പതിനാറാം സാക്ഷിയായ വനംവകുപ്പ് വാച്ചർ റസാഖ് ഇന്ന് കോടതിയിൽ മൊഴിമാറ്റി പറഞ്ഞു. സാക്ഷികളുടെ കൂറുമാറ്റം…