Browsing: KERALA

ഇന്ന് രാവിലെ മകന്റെ വിവാഹമായിരുന്നു, ലളിതമായ ചടങ്ങായതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ.മുരളീധരൻ. മുരളീധരന്‍റെ മകൻ ശബരീനാഥൻ വിവാഹിതനായി. സോണിയയാണ് വധു.…

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ…

തലശേരി: നിർമ്മാതാവ് ലിബർട്ടി ബഷീറിന്‍റെ പരാതിയിൽ നടൻ ദിലീപിനെതിരെ മാനനഷ്ടക്കേസ്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിന് പിന്നിൽ ലിബർട്ടി ബഷീറാണെന്ന…

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പ്രവർത്തിക്കുന്ന സ്കൂളുകൾ നിർത്തലാക്കാനുള്ള ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് തിടുക്കത്തിൽ നടപ്പാക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഉത്തരവ്…

മതപരമായ ചടങ്ങുകളുടെ സംരക്ഷണത്തിൽ ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മതത്തിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നത് അവസാനിപ്പിക്കണം. മതപരമായ ചടങ്ങുകൾക്ക് പോലീസിൽ നിന്നുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം. പോലീസ്…

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. സജീവന് പ്രഥമശുശ്രൂഷ നൽകുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ…

കൊല്ലം: കൊല്ലത്ത് ഇടത് ടീച്ചേഴ്സ് അസോസിയേഷൻ സ്കൂൾ ബസുകൾ ദുരുപയോഗം ചെയ്തു. കെ.എസ്.ടി.എ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനും ധർണയ്ക്കും…

പാലക്കാട്: പാലക്കാട് കരിമ്പയിൽ സദാചാര പോലീസിംഗ് നടന്ന ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാണ് പ്രതിഷേധം. ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു.…

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം തുറന്നിട്ടിരിക്കുന്നത്. ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ…

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞയാളെ കണ്ടതായി ദൃക്സാക്ഷി മൊഴി നൽകി. ചെങ്കൽച്ചൂള സ്വദേശിയാണ് പൊലീസിന് മൊഴി നൽകിയത്. ഇയാളെ…