Browsing: KERALA

അതിരപ്പിള്ളി: ഒടുവിൽ അധികാരികൾ കണ്ണുതുറന്നു. വ്യൂ പോയിന്‍റിൽ നിന്ന് ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കാഴ്ച കാണാൻ കഴിയുന്നില്ലെന്ന പരാതി പരിഹരിച്ചു. വൈകല്യമുള്ളവർക്കും പ്രായമായവർക്കും വെള്ളച്ചാട്ടത്തിന്‍റെ മുകളിലോ…

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള വർദ്ധനവ് പഠിക്കാൻ കമ്മീഷനെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനം. ജസ്റ്റിസ് രാമചന്ദ്രനെ കമ്മിഷനായി നിയമിച്ചത് സർക്കാരാണ്. ആറ് മാസത്തിനകം പഠിച്ച് റിപ്പോർട്ട്…

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന് ഉയർന്ന് നിൽക്കാനുളള ഊന്നുവടികളൊന്നും എൽ.ഡി.എഫിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും, അദ്ദേഹം ഇപ്പോൾ ഉയർന്നു നിൽക്കുന്ന ഊന്നുവടി കേരളത്തിലെ യു.ഡി.എഫിനോ കോൺഗ്രസിനോ ആവശ്യമില്ലെന്നും പ്രതിപക്ഷ…

തിരുവനന്തപുരം: കെ-റെയിലിന് പകരം മൂന്നാമതൊരു റെയിൽ വേ ലൈൻ കേരളത്തിന് അനുവദിക്കണമെന്നാണ് കേരളത്തിലെ ബി.ജെ.പിയുടെ ആവശ്യം. നേതാക്കൾ കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച…

തിരൂർ: ഓൺലൈൻ വായ്പാ ആപ്പ് വഴി വായ്പയെടുത്ത് തട്ടിപ്പിൽ അകപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. വാങ്ങിയ തുകയുടെ ഇരട്ടി തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് മോർഫ് ചെയ്ത ചിത്രങ്ങൾ…

ഗാന്ധിജിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പാർട്ടി പ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള ചിന്തൻ ശിബിര്‍ തീരുമാനത്തെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ. ഗാന്ധിജിയുടെ ‘ഹിന്ദുമതം’ മാത്രമല്ല,…

യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.…

കൊല്ലം: കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കും കേരള കോൺഗ്രസ് (ബി)ക്കുമെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ കെ.രാജു. ഗണേഷ് കുമാർ പത്തനാപുരത്ത് വരുന്നത്…

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ലിംഗഭേദമന്യേ ഇരിപ്പിടമൊരുക്കുന്നതിന്റെ സാധ്യത വിദ്യാഭ്യാസ വകുപ്പ് ചർച്ച ചെയ്തു. കരിക്കുലം ഫ്രെയിംവർക്ക് റിഫോം കമ്മിറ്റിയുടെ ചർച്ചയ്ക്കായുള്ള കരട്…

കണ്ണൂര്‍: വാവ് ബലിതർപ്പണത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ സേവനങ്ങൾ നൽകണമെന്ന് സിപിഐ(എം) നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി ജയരാജൻ ആവശ്യപ്പെട്ടു. ഭീകരതയുടെ മുഖം മറയ്ക്കാൻ സേവനത്തിന്‍റെ…