Browsing: KERALA

പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ധാരാളം വിദ്യാർത്ഥികൾ ഒരുമിച്ച് സൈറ്റിൽ പ്രവേശിച്ചതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു.…

സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കോഴിക്കോട് കൊയിലാണ്ടി പൊലീസ് പീഡന ശ്രമത്തിന് കേസെടുത്തു. 2020 ഫെബ്രുവരിയിൽ കോഴിക്കോട്…

ബഫർ സോൺ പ്രശ്നത്തിന് പ്രതിഷേധ മാർഗങ്ങളിലൂടെയല്ല പരിഹാരം കാണേണ്ടതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിരന്തരമായ സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വിധി വന്ന ദിവസം മുതൽ…

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കാൻ നിലവിലുള്ള ഏജൻസികൾക്ക് കരാർ നൽകാനാകുമോ എന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടുന്നു. ആറുമാസത്തിനുള്ളിൽ…

അട്ടപ്പാടി: അട്ടപ്പാടിയിലെ ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആർ.ടി.ഒ.യുടെ എണ്ണം വർദ്ധിപ്പിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന…

തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നു മുതൽ ഓരോ ഗ്രാമ പഞ്ചായത്തിലും ഒരേ സമയം 20ൽ കൂടുതൽ തൊഴിലവസരങ്ങൾ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം…

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടപ്പെടും. നിബന്ധനകൾ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യമല്ലാത്ത പണമിടപാടുകൾ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ…

കോട്ടയ്ക്കൽ: ആയുർവേദ മേഖലയ്ക്കും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഗവേഷണ പ്രവർത്തനങ്ങൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആര്യവൈദ്യശാല സന്ദർശനത്തിന്‍റെ ഭാഗമായി കൈലാസ മന്ദിരത്തിൽ…

എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. മെയ് 30ന് രാത്രി 11.25 ഓടെ സ്കൂട്ടറിലെത്തിയ ഒരാൾ സി.പി.ഐ(എം) ആസ്ഥാനത്തിന് നേരെ സ്ഫോടക…

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്.സി മലയാളം പരീക്ഷയിലെ 48 ശതമാനം ചോദ്യങ്ങളും പഴയ സിലബസിലേത്. അവശേഷിക്കുന്ന ചോദ്യങ്ങളിൽ ഭൂരിഭാഗവും 2020 ലെ ചോദ്യപ്പേപ്പറിലേതും.…